"കാത്താറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
{{Cquote|പത്രോസിന്റെ ചെറുവഞ്ചി പലവിധം കൊടുങ്കാറ്റുകളിൽ പെട്ട് കടലിൽ ഉലയുന്നു. ലളിതമനസ്കരെ കുടുക്കുന്ന പൈശാചികമായ അബദ്ധങ്ങളുടെ ശുശ്രൂഷകന്മാർ ഇപ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം പെരുകിയിരിക്കുന്നത് നമ്മെ വേദനിപ്പിക്കുന്നു. അന്ധവിശ്വാസങ്ങളും കപടമായ കണ്ടെത്തലുകളും വഴി വിശുദ്ധലിഖിതങ്ങളുടെ അർത്ഥത്തെ വികലമാക്കുന്ന അവർ, [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെ]] ഐക്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നു...നീയും നിന്റെ സഹോദരമെത്രാന്മാരും ഇതിനെ സർവ്വശക്തിയും ഉപയോഗിച്ച് ചെറുക്കണമെന്ന് നാം ആഗ്രഹിക്കുന്നു....ആകുന്ന വഴികളൊക്കെ ഉപയോഗിച്ച് നിന്റെ രൂപതയിൽ ഈ ശീശ്മകളെ ഇല്ലാതാക്കാനും അവയുടെ മാലിന്യമേറ്റവരെ ബഹിഷ്കരിക്കാനും നാം നിന്നോട് കണിശമായി കല്പിക്കുന്നു. വേണ്ടി വന്നാൽ, ഇക്കാര്യത്തിൽ വാളിന്റെ പ്രയോഗത്തിന് ഭരണാധികാരികളേയും ജനങ്ങളേയും നിനക്ക് നിയോഗിക്കാം}}
 
എന്നാൽ, കാത്താർ മേഖലയിൽ കത്തോലിക്കാവിശ്വാസം പുനഃസ്ഥാപിക്കാൻ പ്രാദേശികവേണ്ട സഭാനേതൃത്വത്തോടുനടപടികൾ മാർപ്പാപ്പസ്വീകരിക്കാനുള്ള നടത്തിയമാർപ്പാപ്പായുടെ അഭ്യർത്ഥന, അഭ്യർത്ഥനയുംകാത്താറി ഫലമുണ്ടാക്കിയില്ലവിശ്വാസത്തിന്റെ ജനപ്രീതി അറിഞ്ഞിരുന്ന പ്രാദേശികസഭാ നേതൃത്വം ചെവിക്കൊണ്ടില്ല. മദ്ധ്യയുഗങ്ങളിലെ പ്രഖ്യാത ക്രിസ്തീയതാപസനും സഭാനവീകർത്താവുമായ വിശുദ്ധ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള വിശ്വാസപ്രഘോഷണം വഴി കാത്താറിസത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ അതിനിടെ 1208-ൽ [[മാർപ്പാപ്പ|മാർപ്പാപ്പായുടെ]] ദൂതൻ കാസ്റ്റിൽനൗവിലെ പീറ്റർ, ടൂളൂസിലെ പ്രഭുവിന്റെ കൊട്ടാരത്തിൽ കൊല്ലപ്പെട്ടത് കാര്യങ്ങൾ വഷളാക്കി.<ref name = "scott"/>
 
==='കുരിശുയുദ്ധം'===
"https://ml.wikipedia.org/wiki/കാത്താറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്