"ജനതാ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+സുബ്രഹ്മണ്യം സ്വാമിയുടെ ജനതാ പാർട്ടി
വരി 1:
{{prettyurl|Janata Party}}
{{ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനം}}
ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായിരുന്നു '''ജനതാ പാർട്ടി''' ([[ഹിന്ദി]]: जनता पार्टी). [[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥയെ]] എതിർത്തിരുന്ന വിവിധ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഈ പാർട്ടി 1977-ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിക്കുകയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ്സിതര സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു.

അന്ത:ച്ഛിദ്രങ്ങളെ തുടർന്ന് 1980-ൽ അധികാരത്തിൽ നിന്ന് പുറത്തു പോകേണ്ടി വരികയും കാലക്രമത്തിൽ പല പാർട്ടികളായി പിരിയുകയും ചെയ്തെങ്കിലും ജനതാ പാരമ്പര്യം പിന്തുടരുന്ന വിവിധ രാഷ്ട്രീയ കക്ഷികൾ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ട്. ഇതിനു പുറമേ [[സുബ്രഹ്മണ്യം സ്വാമി|സുബ്രഹ്മണ്യം സ്വാമിയുടെ]] നേതൃത്വത്തിൽ 'ജനതാ പാർട്ടി' എന്ന പേരിൽ തന്നെ ഒരു രാഷ്ട്രീയ കക്ഷിയും നിലവിലുണ്ട്.
 
== രൂപീകരണ പശ്ചാത്തലം ==
"https://ml.wikipedia.org/wiki/ജനതാ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്