"ജീവകം (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{നാനാർത്ഥം|ചിരഞ്ജീവി}}
[[അഷ്ടവർഗ്ഗം|അഷ്ടവർഗ്ഗത്തിൽ]] ഉപയോഗിക്കുന്ന ഈ [[ഔഷധസസ്യം]] പ്രധാനമായും [[ഹിമാലയം|ഹിമാലയത്തിൽ]] മാത്രം കണ്ടുവരുന്നവയാണ്‌. ഇതിന്റെ കിഴങ്ങാണ്‌ ഔഷധത്തിനുപയോഗിക്കുന്നത്. അറ്റം കൂർത്ത് [[വെളുത്തുള്ളി|വെളുത്തുള്ളിപോലെ]] പ്രകൃതിയും ജലാംശം തീരെയില്ലാത്തതുമാണ്‌. ഇലക്ക് മധുരരസവും ശീതവീര്യവും ആണ്‌ ഉള്ളത്.<ref name="ref1">ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 20 & 21. H&C Publishers, Thrissure.</ref>
== ഔഷധഗുണം ==
"https://ml.wikipedia.org/wiki/ജീവകം_(സസ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്