"ജനതാ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
ഇലക്ഷൻ കമ്മീഷൻ ഈ പാർട്ടിയെ അംഗീകരിക്കാതിരുന്നതിനാൽ ഭാരതീയ ലോക്‌ദളിന്റെ ചിഹ്നമായ കലപ്പയേന്തിയ കർഷകനുമായാണ് മത്സരരംഗത്ത് ഇറങ്ങിയത്. തെരഞ്ഞെടുപ്പിന് ശേഷം അംഗീകാരം കിട്ടിയപ്പോൾ 'കലപ്പയേന്തിയ കർഷകൻ' നിലനിർത്തി.
 
==അധികാരത്തിലേക്ക് ==
റായ്‌ബറേലി മണ്ഡലത്തിൽ സോഷ്യലിസ്റ്റ് നേതാവായിരുന്ന രാജ് നരൈനോട് ഇന്ദിരാ ഗാന്ധി പരാജയപ്പെട്ട 1977-ലെ തെരഞ്ഞെടുപ്പിൽ ജനതാപാർട്ടി ഭൂരിപക്ഷം സീറ്റുകളും തൂത്തുവാരി അധികാരത്തിലെത്തി. അടിയന്തരാവാസ്ഥക്കാലത്തെ പല ശാസനങ്ങളും റദ്ദാക്കിയ പുതിയ ജനതാ ഗവണ്മെന്റ് അടിയന്തരാവാസ്ഥയുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങൾക്കെതിരെ അന്വേഷണങ്ങളും ആരംഭിച്ചു. ഗൗരവകരമായ വിദേശനയങ്ങൾക്കും സാമ്പത്തിക ഉന്നമനങ്ങൾക്കുമുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും അന്ത:ച്ഛിദ്രങ്ങളും നേതാക്കൾക്കിടയിലെ ആശയവ്യത്യാസങ്ങളും ജനതാ സർക്കാരിന് ദേശീയ പ്രശ്നങ്ങളെ ശരിയായ രീതിയിൽ അഭിമുഖീകരിക്കുവാൻ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. അധികാര വടംവലികളിൽ പെട്ട് 1979 മധ്യത്തിൽ പ്രധാനമന്ത്രിയായ [[മൊറാർജി ദേശായി|മൊറാർജി ദേശായിക്ക്]] രാജി വെക്കേണ്ടി വന്നു. തുടർന്ന് [[ചരൺ സിംഗ്]] പ്രധാനമന്ത്രിയായെങ്കിലും സഖ്യകക്ഷികളിലൊന്ന് പിന്തുണ പിൻവലിച്ചതിനാൽ പാർലമെന്റിലെ ഭൂരിപക്ഷം നഷ്ടമായി.
ഇന്ദിരാ ഗാന്ധി തന്നെ റായ്‌ബറേലി മണ്ഡലത്തിൽ സോഷ്യലിസ്റ്റ് നേതാവായിരുന്ന രാജ് നരൈനോട് പരാജയപ്പെട്ട 1977-ലെ തെരഞ്ഞെടുപ്പിൽ ജനതാപാർട്ടി ഭൂരിപക്ഷം സീറ്റുകളും തൂത്തുവാരി അധികാരത്തിലെത്തി.
 
==പിളർപ്പുകളും ലയനങ്ങളും==
"https://ml.wikipedia.org/wiki/ജനതാ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്