"ജനതാ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
== രൂപീകരണ പശ്ചാത്തലം ==
[[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥയുടെ]] അവസാനം, 1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ലോകനായക [[ജയപ്രകാശ് നാരായൺ|ജയപ്രകാശ നാരായണിന്റെ]] നിർദേശപ്രകാരം പ്രതിപക്ഷകക്ഷികളായ [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റു് പാർട്ടി]] , [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)]], [[ഭാരതീയ ലോക് ദൾ]], [[ഭാരതീയ ജനസംഘം]] എന്നീ കക്ഷികൾ ഒന്നിച്ചു് ചേർന്നുണ്ടായ രാഷ്ട്രീയകക്ഷിയാണു് ജനതാ പാർട്ടി.
 
ഇലക്ഷൻ കമ്മീഷൻ ഈ പാർട്ടിയെ അംഗീകരിക്കാതിരുന്നതിനാൽ ഭാരതീയ ലോക്ദളിന്റെലോക്‌ദളിന്റെ ചിഹ്നമായ കലപ്പയേന്തിയ കർഷകനുമായാണ് മത്സരരംഗത്ത് ഇറങ്ങിയത്. തെരഞ്ഞെടുപ്പിന് ശേഷം അംഗീകരംഅംഗീകാരം കിട്ടിയപ്പോൾ 'കലപ്പയേന്തിയ കർഷകൻ' നിലനിർത്തി.
 
==അധികാരത്തിലേക്ക്==
1977-ലെ തെരഞ്ഞെടുപ്പിൽ ജനതാപാർട്ടി ഭൂരിപക്ഷം സീറ്റുകളും തൂത്തുവാരി. പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് രാജ് നരൈൻ ഇന്ദിരാ ഗാന്ധിയെ റായ്‌ബറേലി മണ്ഡലത്തിൽ പരാജയപ്പെടുത്തി.
==പിളർപ്പുകളും ലയനങ്ങളും==
മുൻ ജനസംഘം നേതാക്കൾ [[രാഷ്ട്രീയ സ്വയംസേവക സംഘം|രാഷ്ട്രീയ സ്വയംസേവക സംഘവുമായി]] ബന്ധം തുടർന്നതു് ജനതാ ഭരണത്തിന്റെ തകർച്ചയ്ക്കു് കാരണമായിമാറി. ഇക്കാലയളവിൽ ആശയപരമായ മറ്റ് വിഭാഗീയതകളും ഉയർന്നു വന്നു.1979 ജൂലൈയിൽ ജനതാ പാർട്ടി പിളർന്നു. ഒരു വിഭാഗത്തിന് [[ചന്ദ്രശേഖർ|ചന്ദ്രശേഖറും]] മറു വിഭാഗത്തിന് ചരൺ സിംഗും [[രാജ് നരൈനും|രാജനാരായണനും]] നേതൃത്വം നല്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ ചന്ദ്രശേഖർ വിഭാഗത്തിനെ ജനതാ പാർട്ടിയായി അംഗീകരിക്കുകയും പാർട്ടി ചിഹ്നം അനുവദിക്കുകയും ചെയ്തു. ചരൺ സിംഗ്- രാജനാരായണൻ വിഭാഗത്തെ '''ജനതാ പാർട്ടി (സെക്കുലർ)''' എന്ന പേരിൽ അംഗീകാരം നല്കുകയും 'നിലം ഉഴുന്ന കർഷകൻ' ചിഹ്നമായി നൽകുകയുംചെയ്തു.
 
=== ബി.ജെ.പി യുടെ രൂപീകരണം ===
1980-ലെ ഇന്ദിരാ കോൺഗ്രസ് വിജയത്തിന് ശേഷം ജനതാ പാർട്ടി വീണ്ടും പിളർന്നു.മുൻ ഭാരതീയ ജനസംഘം വിഭാഗം [[എ.ബി. വാജ്‌പേയി|അടൽ ബിഹാരി വാജ്‌പേയി]], [[ലാൽ കൃഷ്ണ അദ്വാനി]] എന്നിവരുടെ നേതൃത്വത്തിൽ 1980-ൽ [[ഭാരതീയ ജനതാ പാർട്ടി]] രൂപവൽക്കരിച്ചു. ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) താമര ചിഹ്നം സ്വീകരിച്ചു.
"https://ml.wikipedia.org/wiki/ജനതാ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്