"കാത്താറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
[[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] ദൂതന്റെ വധം മൂലം പരക്കെയുണ്ടായ സംഭ്രാന്തി മുതലെടുത്ത്, കാത്താറുകൾക്കെതിരെ 'കുരിശുയുദ്ധം' നടത്താനുള്ള നടപടികൾ സഭാനേതൃത്വം ആരംഭിച്ചു. ഈ യുദ്ധത്തിന്റെ സൈനികനേതൃത്വം കത്തോലിക്കാ മതതീവ്രതയിൽ അഗ്രഗണ്യനും പിൽക്കാലത്ത് [[കത്തോലിക്കാ സഭ]] വിശുദ്ധപദവി നൽകി ബഹുമാനിച്ചവനുമായ സൈമൻ ഡി മോൺ ഫർട്ടിനായിരുന്നു. ഇരുപതു വർഷം ദീർഘിച്ച ഈ യുദ്ധം വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തുകയും ഒട്ടേറെ ക്രൂരതകൾക്ക്{{സൂചിക|൧|}} അവസരമാവുകയും ചെയ്തു.
 
1229-ൽ ഒപ്പിട്ട [[പാരിസ്|പാരിസിലെ]] സന്ധി, 'കുരിശുയുദ്ധം' അവസാനിപ്പിച്ചു. ടൂളൂസിലെ പുതിയ അധികാരി റെയ്മണ്ട് നാലാമൻആറാമൻ [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയോടു]] വിധേയത്വം പ്രഖ്യാപിച്ചു. അധികാരിയുടെ ഒരു മകളെ ഫ്രെഞ്ചു ചക്രവർത്തിയുടെ സഹോദരന്മാരിൽ ഒരുവനു വിവാഹം കഴിച്ചു കൊടുക്കാമെന്ന വ്യവസ്ഥയും സന്ധിയിൽ ഉൾപ്പെട്ടിരുന്നു.
 
==ഫലങ്ങൾ==
"https://ml.wikipedia.org/wiki/കാത്താറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്