"കാത്താറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
കത്താറുകൾക്കെതിരെയുള്ള കുരിശുയുദ്ധത്തിന്റെ ഭാഗമായാണ് [[കത്തോലിക്കാ സഭ]] [[Inquisition|മതദ്രോഹവിചാരണകളെ]] വിശ്വാസപരിരക്ഷണത്തിനുള്ള ആയുധമെന്ന നിലയിൽ വ്യാപകവും ആസൂത്രിതവുമായ രീതിയിൽ ഉപയോഗിക്കാൻ തുടങ്ങിയത്. പാശ്ചാത്യക്രിസ്തീയതയുടെ ശൈഥില്യത്തെ മൂന്നു നൂറ്റാണ്ടു വൈകിക്കാൻ ഈ നടപടി സഹായിച്ചു.{{സൂചിക|൨|}}
 
==നുറുങ്ങുകൾ==
മാംസാഹാരവും ശപഥങ്ങളും അസത്യഭാഷണവും വർജ്ജിച്ചിരുന്നതിൽ കാത്താറുകൾ അഭിമാനിച്ചിരുന്നു. കാത്താർ വേദവ്യതിചലനം ആരോപിക്കപ്പെട്ട ഒരുവൻ, താൻ മാസാഹാരിയും നുണയനും ആണയിടുന്നവനും ആയതിനാൽ "നല്ല കത്തോലിക്കൻ" ആണെന്നു ശഠിച്ചതായി മതദ്രോഹവിചാരകർ രേഖപ്പെടുത്തിയിട്ടുണ്ട്.<ref name = "russel"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/കാത്താറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്