"കാത്താറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==കാത്താർ'മതം'==
മദ്ധ്യയുഗങ്ങളിൽ പാശ്ചാത്യക്രിസ്തീയതയിൽ പ്രചരിച്ച 'വേദവ്യതിചലനങ്ങളിൽ' ഏറ്റവും വലുതും ശ്രദ്ധേയവുമായിരുന്നു കാത്താറിസം. കാത്താർ വിശ്വാസങ്ങളെക്കുറിച്ചുള്ള അവരുടെ തന്നെ സാക്ഷ്യങ്ങൾ നശിപ്പിക്കപ്പെട്ടതിനാൽ, ഈ വിമതധാർമ്മികതയുടെ സ്വഭാവത്തെക്കുറിച്ചറിയാൻ അതിന്റെ വിമർശകരുടെ രചനകൾ മാത്രമാണ് ആശ്രയം. പൗരസ്ത്യദേശങ്ങളിൽ നിന്ന് ബാൾക്കൻ നാടുകൾ വഴി ഇറ്റലിയിലും തെക്കൻ ഫ്രാൻസിലും എത്തിയ ഈ വിശ്വാസധാരയുടെ<ref name = "russel">[[ബെർട്രാൻഡ് റസ്സൽ]], [[ദ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]] (പുറങ്ങൾ 446-48)</ref> പ്രചാരത്തിൽ, കുരിശുയോദ്ധാക്കളും, വ്യാപാരിസംഘങ്ങളും, നാടോടിഗായകരും (Troubadours) പങ്കുവചിച്ചിട്ടുണ്ട്.
 
===വിശ്വാസങ്ങൾ===
"https://ml.wikipedia.org/wiki/കാത്താറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്