"ജനതാ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Janata Party}}
{{ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനം}}
ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായിരുന്നു '''ജനതാ പാർട്ടി''' ([[ഹിന്ദി]]: जनता पार्टी). [[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥക്കുഅടിയന്തരാവസ്ഥയെ]] എതിർത്തിരുന്ന വിവിധ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഈ പാർട്ടി 1977-ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിക്കുകയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ്സിതര സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. അന്ത:ച്ഛിദ്രങ്ങളെ തുടർന്ന് 1980-ൽ അധികാരത്തിൽ നിന്ന് പുറത്തു പോകേണ്ടി വരികയും കാലക്രമത്തിൽ പല പാർട്ടികളായി പിരിയുകയും ചെയ്തെങ്കിലും ജനതാ പാരമ്പര്യം പിൻതുടരുന്നപിന്തുടരുന്ന വിവിധ രാഷ്ട്രീയ കക്ഷികൾ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ട്.
 
== രൂപീകരണ പശ്ചാത്തലം ==
വരി 15:
ജനതാ പാർട്ടി (സെക്കുലർ) പിന്നീട് ''' ലോക് ദളായി'''. 1982-ൽ ലോക് ദൾ ചരൺ സിംഹിന്റെയും രാജനാരായണന്റേയും നേതൃത്വത്തിൽ രണ്ടായി പിളർന്നു. 'നിലം ഉഴുന്ന കർഷകൻ' ചിഹ്നം മരവിപ്പിക്കപ്പെട്ടു. രാജ് നാരായണന് സൈക്കിളും ചരൺസിംഗിന് സ്ത്രീയും ചിഹ്നങ്ങളായി കിട്ടി. കർപൂരി ഠാക്കൂറും [[ജോർജ് ഫെർണാണ്ടസ്|ജോർജ് ഫെർണാണ്ടസും]] ചന്ദ്രശേഖറിന്റെ ജനതാ പാർട്ടിയിൽ ചേർന്നു.
 
ചരൺ സിംഗിന്റെ ലോക് ദൾ 1984ൽ [[ഹേമാവതി നന്ദൻ ബഹുഗുണ|എച്ച്.എൻ. ബഹുഗുണയുടെ]] നേതൃത്വത്തിലുള്ള '''ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയുമായി '''ലയിച്ച് [[ദലിത് മസ്‌ദൂർ കിസാൻ പാർട്ടി]] ആയെങ്കിലും വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വീണ്ടും ലോക് ദൾ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.<ref>http://www.rrtd.nic.in/charansingh.htm</ref>
 
രാജ്‌നാരായണൻ 1985-ൽ സോഷ്യലിസ്റ്റ് പാർട്ടി പുനഃസംഘടിപ്പിയ്ക്കാൻ ശ്രമിച്ചു. രാജ്‌നാരായണന്റെ മരണത്തെ തുടർന്ന് കെ. എ ശിവരാമഭാരതി അദ്ദേഹത്തിന്റെ [[സോഷ്യലിസ്റ്റ് പാർട്ടി]] യുടെ പ്രസിഡന്റായി.
===ലോക്‌ ദൾ പിളരുന്നു===
1987-ൽ‍ ലോക്‌ ദൾ ചരൺസിങിന്റെ പുത്രൻ അജിത് സിങിന്റെ നേതൃത്വത്തിലുള്ള ലോക് ദൾ(എ) എന്നും [[ഹേമാവതി നന്ദൻ ബഹുഗുണ|ബഹുഗുണയുടെ]] നേതൃത്വത്തിലുള്ള ലോക് ദൾ(ബി) എന്നും രണ്ടു കക്ഷികളായി പിളർന്നു.
===ലോക് ദൾ(എ) ജനതാപാർട്ടിയിലേക്ക്ജനതാ പാർട്ടിയിലേക്ക്===
1988-ൽ ലോക് ദൾ(എ) ചന്ദ്രശേഖറിന്റെ ജനതാ പാർട്ടിയിൽ ലയിച്ചു. അജിത് സിംഗിനെ ചന്ദ്രശേഖർ ജനതാ പാർട്ടി പ്രസിഡന്റാക്കിയതിനെ എതിർത്ത രാമകൃഷ്ണ ഹെഗ്ഗ്‍‍ഡെയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിയിലെ ചന്ദ്രശേഖർ വിരുദ്ധർ [[മേനകാ ഗാന്ധി|മേനകാ ഗാന്ധിയുടെ]] [[സഞ്ജയ് വിചാർ മഞ്ച്|സഞ്ജയ വിചാര മഞ്ചിനെ]] ജനതാ പാർട്ടിയിൽ ലയിപ്പിച്ചു.
=== ജനതാ ദൾ രൂപീകരണം - ഒരു പുനരൈക്യശ്രമം ===
{{പ്രലേ|ജനതാ ദൾ}}
ജനതാ പാർട്ടിയും [[ബഹുഗുണയുടെ]] ലോക് ദളും ഒപ്പം [[കോൺഗ്രസ്സ് (ഐ)]]-ൽ നിന്ന് പുറത്ത് വന്ന് [[വി.പി. സിംഗ്|വി.പി. സിംഗും]] കൂട്ടരും ഉണ്ടാക്കിയ [[ജനമോർച്ച|ജനമോർച്ചയും]] പരസ്പരം ലയിച്ചു് '''[[ജനതാ ദൾ]]''' എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നാവുകയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസ്സിതര സർക്കാറുകൾക്ക് നേതൃത്വം നൽകുകയും ചെയ്തുവെങ്കിലും ജനതാ പാർട്ടിയുടെ ചരിത്രത്തിലുണ്ടായ പോലെയുള്ള പിളർപ്പുകൾ ജനതാദളിന്റെ കാര്യത്തിലും ആവർത്തിക്കപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജനതാ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്