"ജനതാ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
=== ജനതാ ദൾ രൂപീകരണം - ഒരു പുനരൈക്യശ്രമം ===
{{പ്രലേ|ജനതാ ദൾ}}
ജനതാ പാർട്ടിയും ബഹുഗുണയുടെ ലോക് ദളും ഒപ്പം [[കോൺഗ്രസ്കോൺഗ്രസ്സ് (ഐ)]]-ൽ നിന്ന് പുറത്ത് വന്ന് [[വി.പി. സിംഗ്|വി.പി. സിംഗും]] കൂട്ടരും ഉണ്ടാക്കിയ [[ജനമോർച്ച|ജനമോർച്ചയും]] പരസ്പരം ലയിച്ചു് '''[[ജനതാ ദൾ]]''' എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നാവുകയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസ്സിതര സർക്കാറുകൾക്ക് നേതൃത്വം നൽകുകയും ചെയ്തുവെങ്കിലും ജനതാ പാർട്ടിയുടെ ചരിത്രത്തിലുണ്ടായ പോലെയുള്ള പിളർപ്പുകൾ ജനതാദളിന്റെ കാര്യത്തിലും ആവർത്തിക്കപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജനതാ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്