"ജനതാ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ 1 ref
No edit summary
വരി 9:
 
==പിളർപ്പുകളും ലയനങ്ങളും==
മുൻ ജനസംഘം നേതാക്കൾ [[രാഷ്ട്രീയ സ്വയംസേവക സംഘം|രാഷ്ട്രീയ സ്വയംസേവക സംഘവുമായി]] ബന്ധം തുടർന്നതു് ജനതാ ഭരണത്തിന്റെ തകർച്ചയ്ക്കു് കാരണമായിമാറി. ഇക്കാലയളവിൽ ആശയപരമായ മറ്റ് വിഭാഗീയതകളും ഉയർന്ന്ഉയർന്നു വന്നു.1979 ജൂലൈയിൽ ജനതാ പാർട്ടി പിളർന്നു. ഒരു വിഭാഗത്തിന് [[ചന്ദ്രശേഖർ|ചന്ദ്രശേഖറും]] മറു വിഭാഗത്തിന് ചരൺ സിംഗും [[രാജ് നരൈനും|രാജനാരായണനും]] നേതൃത്വം നല്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ ചന്ദ്രശേഖർ വിഭാഗത്തിനെ ജനതാ പാർട്ടിയായി അംഗീകരിക്കുകയും പാർട്ടി ചിഹ്നം അനുവദിക്കുകയും ചെയ്തു. ചരൺ സിംഗ്- രാജനാരായണൻ വിഭാഗത്തെ '''ജനതാ പാർട്ടി (സെക്കുലർ)''' എന്ന പേരിൽ അംഗീകാരം നല്കുകയും 'നിലം ഉഴുന്ന കർഷകൻ' ചിഹ്നമായി നൽകുകയുംചെയ്തു.
 
ചരൺ സിംഗ്- രാജനാരായണൻ വിഭാഗത്തെ ജനതാ പാർട്ടി (സെക്കുലർ) എന്ന പേരിൽ അംഗീകാരം നല്കുകയും 'നിലം ഉഴുന്ന കർഷകൻ' ചിഹ്നമായി നൽകുകയുംചെയ്തു.
=== ബി.ജെ.പി യുടെ രൂപീകരണം ===
1980-ലെ ഇന്ദിരാ കോൺഗ്രസ് വിജയത്തിന് ശേഷം ജനതാ പാർട്ടി വീണ്ടും പിളർന്നു.മുൻ ഭാരതീയ ജനസംഘം വിഭാഗം [[എ.ബി. വാജ്‌പേയി|അടൽ ബിഹാരി വാജ്‌പേയി]], [[ലാൽ കൃഷ്ണ അദ്വാനി]] എന്നിവരുടെ നേതൃത്വത്തിൽ 1980-ൽ [[ഭാരതീയ ജനതാ പാർട്ടി]] രൂപവൽക്കരിച്ചു. ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) താമര ചിഹ്നം സ്വീകരിച്ചു.
==ലോക്‌ദൾ രൂപീകരണം ==
ജനതാ പാർട്ടി (സെക്കുലർ) പിന്നീട് ''' ലോക് ദളായി'''. 1982-ൽ ലോക് ദൾ ചരൺ സിംഹിന്റെയും രാജനാരായണന്റേയും നേതൃത്വത്തിൽ രണ്ടായി പിളർന്നു. 'നിലം ഉഴുന്ന കർഷകൻ' ചിഹ്നം മരവിപ്പിക്കപ്പെട്ടു. രാജ് നാരായണന് സൈക്കിളും ചരൺസിങിന്ചരൺസിംഗിന് സ്ത്രീയും ചിഹ്നങ്ങളായി കിട്ടി. കർപൂരി ഠാക്കൂറും [[ജോർജ് ഫെർണാണ്ടസ്|ജോർജ് ഫെർണാണ്ടസും]] ചന്ദ്രശേഖറിന്റെ ജനതാ പാർട്ടിയിൽ ചേർന്നു.
 
ചരൺ സിംഗിന്റെ ലോക് ദൾ 1984ൽ ഹേമാവതി നന്ദൻ ബഹുഗുണയുടെ നേതൃത്വത്തിലുള്ള '''ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയുമായി '''ലയിച്ച് [[ദലിത് മസ്ദൂർമസ്‌ദൂർ കിസാൻ പാർട്ടിയായിപാർട്ടി]]. ദലിത് മസ്ദൂർ കിസാൻ പാർട്ടിആയെങ്കിലും വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വീണ്ടും''' ലോക് ദളായി'''ദൾ എന്നു നാമകരണംപുനർനാമകരണം ചെയ്യപ്പെട്ടു.<ref>http://www.rrtd.nic.in/charansingh.htm</ref>
== ജനതാ പാർട്ടി (സെക്കുലർ) പിന്നീടു് ==
ജനതാ പാർട്ടി (സെക്കുലർ) പിന്നീട് ''' ലോക് ദളായി'''. 1982-ൽ ലോക് ദൾ ചരൺ സിംഹിന്റെയും രാജനാരായണന്റേയും നേതൃത്വത്തിൽ രണ്ടായി പിളർന്നു. 'ഉഴുന്ന കർഷകൻ ചിഹ്നം മരവിപ്പിക്കപ്പെട്ടു. രാജ് നാരായണന് സൈക്കിളും ചരൺസിങിന് സ്ത്രീയും ചിഹ്നങ്ങളായി കിട്ടി. കർപൂരി ഠാക്കൂറും ജോർജ് ഫെർണാണ്ടസും ചന്ദ്രശേഖറിന്റെ ജനതാ പാർട്ടിയിൽ ചേർന്നു.
 
ചരൺ സിംഗിന്റെ ലോക് ദൾ 1984ൽ ഹേമാവതി നന്ദൻ ബഹുഗുണയുടെ നേതൃത്വത്തിലുള്ള '''ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയുമായി '''ലയിച്ച് [[ദലിത് മസ്ദൂർ കിസാൻ പാർട്ടിയായി]]. ദലിത് മസ്ദൂർ കിസാൻ പാർട്ടി വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വീണ്ടും'''ലോക് ദളായി''' നാമകരണം ചെയ്യപ്പെട്ടു.<ref>http://www.rrtd.nic.in/charansingh.htm</ref>
 
രാജ്‌നാരായണൻ 1985-ൽ സോഷ്യലിസ്റ്റ് പാർട്ടി പുനഃസംഘടിപ്പിയ്ക്കാൻ ശ്രമിച്ചു. രാജ്‌നാരായണന്റെ മരണത്തെ തുടർന്ന് കെ. എ ശിവരാമഭാരതി അദ്ദേഹത്തിന്റെ [[സോഷ്യലിസ്റ്റ് പാർട്ടി]] യുടെ പ്രസിഡന്റായി.
===ലോക്‌ദൾ പിളരുന്നു===
 
1987-ൽ‍ ലോക്‌ ദൾ ചരൺസിങിന്റെ പുത്രൻ അജിത് സിങിന്റെ നേതൃത്വത്തിലുള്ള ലോക് ദൾ(എ) എന്നും ബഹുഗുണയുടെ നേതൃത്വത്തിലുള്ള ലോക് ദൾ(ബി) എന്നും രണ്ടു കക്ഷികളായി പിളർന്നു.
===ലോക് ദൾ(എ) ജനതാപാർട്ടിയിലേക്ക്===
1988-ൽ ലോക് ദൾ(എ) ചന്ദ്രശേഖറിന്റെ ജനതാ പാർട്ടിയിൽ ലയിച്ചു. അജിത് സിംഗിനെ ചന്ദ്രശേഖർ ജനതാ പാർട്ടി പ്രസിഡന്റാക്കിയതിനെ എതിർത്ത രാമകൃഷ്ണ ഹെഗ്ഗ്‍‍ഡെയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിയിലെ ചന്ദ്രശേഖർ വിരുദ്ധർ [[മേനകാ ഗാന്ധി|മേനകാ ഗാന്ധിയുടെ]] [[സഞ്ജയ് വിചാർ മഞ്ച്|സഞ്ജയ വിചാര മഞ്ചിനെ]] ജനതാ പാർട്ടിയിൽ ലയിപ്പിച്ചു.
=== ജനതാ ദൾ രൂപീകരണം - ഒരു പുനരൈക്യശ്രമം ===
{{പ്രലേ|ജനതാ ദൾ}}
ജനതാ പാർട്ടിയും ബഹുഗുണയുടെ ലോക് ദളും ഒപ്പം [[കോൺഗ്രസ്(ഐ)]]-ൽ നിന്ന് പുറത്ത് വന്ന് [[വി.പി. സിംഗ്|വി.പി. സിംഗും]] കൂട്ടരും ഉണ്ടാക്കിയ [[ജനമോർച്ച|ജനമോർച്ചയും]]പരസ്പരം ലയിച്ചു് '''[[ജനതാ ദൾ]]''' രൂപീകരിച്ചു.
ജനതാ പാർട്ടിയും ബഹുഗുണയുടെ ലോക് ദളും ഒപ്പം [[കോൺഗ്രസ്(ഐ)]]-ൽ നിന്ന് പുറത്ത് വന്ന് [[വി.പി. സിംഗ്|വി.പി. സിംഗും]] കൂട്ടരും ഉണ്ടാക്കിയ [[ജനമോർച്ച|ജനമോർച്ചയും]] പരസ്പരം ലയിച്ചു് '''[[ജനതാ ദൾ]]''' എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നാവുകയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസ്സിതര സർക്കാറുകൾക്ക് നേതൃത്വം നൽകുകയും ചെയ്തുവെങ്കിലും ജനതാ പാർട്ടിയുടെ ചരിത്രത്തിലുണ്ടായ പോലെയുള്ള പിളർപ്പുകൾ ജനതാദളിന്റെ കാര്യത്തിലും ആവർത്തിക്കപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജനതാ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്