"ജനതാ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ഇന്ത്യയിലെ ഒരു രാഷ്ട്രീയകക്ഷിയായിരുന്നു '''ജനതാ പാർട്ടി''' (ഹിന്ദി: जनता पार्टी). [[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥക്കു]] ശേഷം 1977-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുകയും ആദ്യമായി [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഭരണം)|ഭരണ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ]] പരാജയപ്പെടുത്തുകയും ചെയ്തു. 1977 മുതൽ 1980 വരെ ഇന്ത്യയിലെ ഭരണകക്ഷിയായിരുന്നു.
 
== രൂപീകരണ പശ്ചാത്തലം ==
[[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥയുടെ]] അവസാനം, 1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ലോകനായക [[ജയപ്രകാശ് നാരായൺ|ജയപ്രകാശ നാരായണിന്റെ]] നിർദേശപ്രകാരം പ്രതിപക്ഷകക്ഷികളായ [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റു് പാർട്ടി]] , [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)]], [[ഭാരതീയ ലോക് ദൾ]], [[ഭാരതീയ ജനസംഘം]] എന്നീ കക്ഷികൾ ഒന്നിച്ചു് ചേർന്നുണ്ടായ രാഷ്ട്രീയകക്ഷിയാണു് ജനതാ പാർട്ടി.
 
ഇലക്ഷൻ കമ്മീഷൻ ഈ പാർട്ടിയെ അംഗീകരിക്കാതിരുന്നതിനാൽ ഭാരതീയ ലോക്ദളിന്റെ ചിഹ്നമായ കലപ്പയേന്തിയ കർഷകനുമായാണ് മത്സരരംഗത്ത് ഇറങ്ങിയത്. തെരഞ്ഞെടുപ്പിന് ശേഷം അംഗീകരം കിട്ടിയപ്പോൾ 'കലപ്പയേന്തിയ കർഷകൻ' നിലനിർത്തി.
 
==പിളർപ്പുകളും ലയനങ്ങളും==
മുൻ ജനസംഘംനേതാക്കൾജനസംഘം നേതാക്കൾ [[രാഷ്ട്രീയ സ്വയംസേവക സംഘം|രാഷ്ട്രീയ സ്വയംസേവക സംഘവുമായി]] ബന്ധം തുടർന്നതു് ജനതാ ഭരണത്തിന്റെ തകർച്ചയ്ക്കു് കാരണമായിമാറി. ഇക്കാലയളവിൽ ആശയപരമായ മറ്റ് വിഭാഗീയതകളും ഉയർന്ന് വന്നു.1979 ജൂലൈയിൽ ജനതാ പാർട്ടി പിളർന്നു. ഒരു വിഭാഗത്തിന് [[ചന്ദ്രശേഖർ|ചന്ദ്രശേഖറും]] മറു വിഭാഗത്തിന് ചരൺ സിംഹുംസിംഗും [[രാജ് നരൈനും|രാജനാരായണനും]] നേതൃത്വം നല്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ ചന്ദ്രശേഖർ വിഭാഗത്തിനെ ജനതാ പാർട്ടിയായി അംഗീകരിക്കുകയും പാർട്ടി ചിഹ്നം നൽകുകയുംഅനുവദിക്കുകയും ചെയ്തു.
 
ചരൺ സിംഹ്സിംഗ്- രാജനാരായണൻ വിഭാഗത്തെ ജനതാ പാർട്ടി (സെക്കുലർ) എന്ന പേരിൽ അംഗീകാരം നല്കുകയും 'നിലം ഉഴുന്ന കർഷകൻ' ചിഹ്നമായി അനുവദിക്കുകയും ചെയ്തുനൽകുകയുംചെയ്തു.
=== ബി.ജെ.പി യുടെ രൂപീകരണം ===
 
1980-ലെ ഇന്ദിരാ കോൺഗ്രസ് വിജയത്തിന് ശേഷം ജനതാ പാർട്ടി വീണ്ടും പിളർന്നു.മുൻ ഭാരതീയ ജനസംഘം വിഭാഗം [[എ.ബി. വാജ്‌പേയി|അടൽ ബിഹാരി വാജ്‌പേയി]], [[ലാൽ കൃഷ്ണ അദ്വാനി]] എന്നിവരുടെ നേതൃത്വത്തിൽ 1980-ൽ [[ഭാരതീയ ജനതാ പാർട്ടി]] രൂപവൽക്കരിച്ചു. ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) താമര ചിഹ്നം സ്വീകരിച്ചു.
 
== ജനതാ പാർട്ടി (സെക്കുലർ) പിന്നീടു് ==
ജനതാ പാർട്ടി (സെക്കുലർ) പിന്നീട് ''' ലോക് ദളായി'''. 1982-ൽ ലോക് ദൾ ചരൺ സിംഹിന്റെയും രാജനാരായണന്റേയും നേതൃത്വത്തിൽ രണ്ടായി പിളർന്നു. 'ഉഴുന്ന കർഷകൻ ചിഹ്നം മരവിപ്പിക്കപ്പെട്ടു. രാജ് നാരായണന് സൈക്കിളും ചരൺസിങിന് സ്ത്രീയും ചിഹ്നങ്ങളായി കിട്ടി. കർപൂരി ഠാക്കൂറും ജോർജ് ഫെർണാണ്ടസും ചന്ദ്രശേഖറിന്റെ ജനതാ പാർട്ടിയിൽ ചേർന്നു.
 
ചരൺ സിംഹിന്റെ ലോക് ദൾ 1984ൽ ഹേമാവതി നന്ദൻ ബഹുഗുണയുടെ നേതൃത്വത്തിലുള്ള '''ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയുമായി '''ലയിച്ച് [[ദലിത് മസ്ദൂർ കിസാൻ പാർട്ടിയായി]]. ദലിത് മസ്ദൂർ കിസാൻ പാർട്ടി വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വീണ്ടും'''ലോക് ദളായി''' നാമകരണം ചെയ്യപ്പെട്ടു.
 
രാജനാരായണൻരാജ്‌നാരായണൻ 1985-ൽ സോഷ്യലിസ്റ്റ് പാർട്ടി പുനഃസംഘടിപ്പിയ്ക്കാൻ ശ്രമിച്ചു. രാജ് നാരായണന്റെരാജ്‌നാരായണന്റെ മരണത്തെ തുടർന്ന് കെ. എ ശിവരാമഭാരതി അദ്ദേഹത്തിന്റെ [[സോഷ്യലിസ്റ്റ് പാർട്ടി]] യുടെ പ്രസിഡന്റായി.
 
1987-ൽ‍ ലോക്ദൾ ചരൺസിങിന്റെ പാർട്ടി പുത്രൻ അജിത് സിങിന്റെ ലോക്ദളായും ബഹുഗുണയുടെ ലോക്ദളായും പിളർന്നു.
 
== ജനതാ ദൾ ==
 
1988-ൽ '''ലോക്ദൾ (അജിത്)''' ചന്ദ്രശേഖറിന്റെ ജനതാ പാർട്ടിയിൽ ലയിച്ചു. അജിത് സിംഹിനെ ചന്ദ്രശേഖർ ജനതാ പാർട്ടി പ്രസിഡന്റാക്കിയതിനെ എതിർത്ത രാമകൃഷ്ണ ഹെഗ്ഗ്‍‍ഡെയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിയിലെ ചന്ദ്രശേഖർ വിരുദ്ധർ [[മേനകാ ഗാന്ധി]]യുടെ [[സഞ്ജയ വിചാര മഞ്ചിനെ]] ജനതാ പാർട്ടിയിൽ ലയിപ്പിച്ചു.
 
ജനതാ പാർട്ടിയും ബഹുഗുണയുടെ ലോക്ദളും [[ഇന്ദിരാ കോൺഗ്രസ്]] വിട്ടുവന്നു് [[വിശ്വനാഥ് പ്രതാപ സിംഹും]] കൂട്ടരും ഉണ്ടാക്കിയ [[ജനമോർച്ച]]യും പരസ്പരം ലയിച്ചു് '''[[ജനതാദൾ]]''' രൂപം കൊണ്ടു.
 
1987-ൽ‍ ലോക്‌ ദൾ ചരൺസിങിന്റെ പുത്രൻ അജിത് സിങിന്റെ നേതൃത്വത്തിലുള്ള ലോക് ദൾ(എ) എന്നും ബഹുഗുണയുടെ നേതൃത്വത്തിലുള്ള ലോക് ദൾ(ബി) എന്നും രണ്ടു കക്ഷികളായി പിളർന്നു.
===ലോക് ദൾ(എ) ജനതാപാർട്ടിയിലേക്ക്===
1988-ൽ '''ലോക്ദൾലോക് ദൾ(അജിത്)''' ചന്ദ്രശേഖറിന്റെ ജനതാ പാർട്ടിയിൽ ലയിച്ചു. അജിത് സിംഹിനെസിംഗിനെ ചന്ദ്രശേഖർ ജനതാ പാർട്ടി പ്രസിഡന്റാക്കിയതിനെ എതിർത്ത രാമകൃഷ്ണ ഹെഗ്ഗ്‍‍ഡെയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിയിലെ ചന്ദ്രശേഖർ വിരുദ്ധർ [[മേനകാ ഗാന്ധി|മേനകാ ഗാന്ധിയുടെ]]യുടെ [[സഞ്ജയ് വിചാർ മഞ്ച്|സഞ്ജയ വിചാര മഞ്ചിനെ]] ജനതാ പാർട്ടിയിൽ ലയിപ്പിച്ചു.
=== ജനതാ ദൾ രൂപീകരണം - ഒരു പുനരൈക്യശ്രമം ===
ജനതാ പാർട്ടിയും ബഹുഗുണയുടെ ലോക്ദളുംലോക് ദളും ഒപ്പം [[ഇന്ദിരാ കോൺഗ്രസ്(ഐ)]]-ൽ നിന്ന് വിട്ടുവന്നു്പുറത്ത് വന്ന് [[വിശ്വനാഥ്വി.പി. പ്രതാപസിംഗ്|വി.പി. സിംഹുംസിംഗും]] കൂട്ടരും ഉണ്ടാക്കിയ [[ജനമോർച്ച|ജനമോർച്ചയും]]യും പരസ്പരം ലയിച്ചു് '''[[ജനതാദൾജനതാ ദൾ]]''' രൂപം കൊണ്ടുരൂപീകരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജനതാ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്