"ഭാരതീയ ലോക് ദൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

non free image ---
- - pov ശൈലി
വരി 7:
 
== ജനതാ പാർട്ടി ==
[[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥാനന്തരം]] 1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് രാജ്യത്തു് ജനാധിപത്യ പുനഃസ്ഥാപനം നടത്തുന്നതിനായി [[ജയപ്രകാശ് നാരായൺ|ലോകനായക ജയപ്രകാശ നാരായണന്റെ]] നിർദേശപ്രകാരം ഭാരതീയ ലോക ദളം, ഇതര പ്രതിപക്ഷ കക്ഷികളായ [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റു് പാർട്ടി]] , [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)]], [[ഭാരതീയ ജനസംഘം]] എന്നിവയുമായി ചേർന്നു് [[ജനതാ പാർട്ടി|ജനതാ പാർട്ടിയായി]] മാറി.ലോക ദളത്തിന്റെ തെരഞ്ഞെടുപ്പുചിഹ്നമായ കലപ്പയേന്തിയ കർഷകൻ പിന്നീടു് ജനതാ പാർട്ടിയുടെ ചിഹ്നമായി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഭാരതീയ_ലോക്_ദൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്