"അന്തരീക്ഷമർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ta:வளிமண்டல அழுத்தம் |
No edit summary |
||
വരി 1:
{{prettyurl|Atmospheric pressure}}
[[File:Aircraft altimeter.JPG|ലഘു|250ബിന്ദു|വിമാനങ്ങളിൽ ഉപയോഗിക്കുന്ന ബാരോമീറ്റർ]]
വായുവിന്റെ [[ഭാരം]] മൂലം [[ഭൂമി|ഭൂമിയുടെ]] ഉപരിതലത്തിൽ അനുഭവപ്പെടുന്ന മർദ്ദമാണ് '''അന്തരീക്ഷമർദ്ദം'''. ചില ഗ്രഹങ്ങളുടെ പ്രതലത്തിൻമേലുള്ള അന്തരീക്ഷമർദം, [[ഗുരുത്വാകർഷണം]] കൊണ്ടാണുണ്ടാകുന്നത്. അന്തരീക്ഷമർദം അളക്കുന്നതിനുള്ള ഉപകരണമാണ് [[ബാരോമീറ്റർ]] (Barometer). സമുദ്രനിരപ്പിൽനിന്നുള്ള [[ഉയരം]] വർധിക്കുന്തോറും അന്തരീക്ഷമർദം കുറഞ്ഞുവരുന്നു. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ് [[പാസ്കൽ|പാസ്കലാണ്]].
വരി 13:
കൂടുതൽ ഉയരത്തിലേക്കു പോകുന്തോറും വായുവിന്റെ [[ഘനത്വം]] കുറയുന്നതിനാൽ മർദവും കുറയുന്നു. വിവിധ സ്ഥലങ്ങളിലെ അന്തരീക്ഷമർദം രേഖപ്പെടുത്തിയ ചാർട്ടുകൾ ഉപയോഗിച്ച് കാലാവസ്ഥാപ്രവചനം സാധിക്കുന്നുണ്ട്.
|