"ഗുജറാത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
==ഭൂമിശാസ്ത്രം==
വടക്ക്-പടിഞ്ഞാർ ഭാഗം പാകിസ്ഥാനും,തെക്കു-പടിഞ്ഞാറു അറബികടലും,വടക്കു-കിഴക്കു രാജസ്ഥാനും,കിഴക്കുഭാഗം മധ്യപ്രദേശും,മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്നു.
 
== വ്യവസായം ==
സംസ്ഥാനത്ത് കൃഷിയും കന്നുകാലി വളർത്തലുമാണ് പ്രധാന വരുമാന മാർഗ്ഗം എങ്കിലും, വ്യവസായശാലകളാണ് സമ്പദ് വ്യവസ്ഥയുടെ അടിത്തറ. കൃഷിയിൽ പ്രധാനം [[ഗോതമ്പ്]], [[ചോളം]], [[ബജ്റ]], [[പയറുവർഗ്ഗങ്ങൾ]], [[നിലക്കടല]], [[കരിമ്പ്]] എന്നിവയും [[പരുത്തി]], [[പുകയില]] എന്നിങ്ങനെയുള്ള വ്യവസായ ഉത്പന്നങ്ങളുടെ അസംസ്കൃതവസ്തുക്കളും കൃഷി ചെയ്യുന്നുണ്ട്. പക്ഷേ രാജ്യത്തിൻറെ മൊത്തം ഉത്പാദനത്തിൽ വളരെ കുറഞ്ഞ ശതമാനം മാത്രമേ ഗുജറാത്തിൽ നിന്നും ഉള്ളൂ. കാരണം, കൃത്യതയില്ലാത്ത മഴ, വരൾച്ച, വെള്ളപ്പൊക്കം, വളരെയധികം വളക്കുറവുള്ള മണ്ണ്, ജലസേചനത്തിലെ ആസൂത്രണമില്ലായ്മ എന്നിവയാണ്.
2,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1201411" എന്ന താളിൽനിന്ന് ശേഖരിച്ചത്