"ഗുജറാത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
==സാമ്പത്തികം==
[[image:Jamnagar refinery.jpg|thumb|ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയായ റിലയിൻസ് വ്യവസായശാല.]]
ഇന്ത്യയിലെ പ്രധാനപെട്ടതും വലുതുമായ നിരവധി വ്യവസായസ്ഥാപനങ്ങൾ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്നു. പ്രധാനപ്പെട്ട കാർഷിക ഉത്പനങ്ങളായ [[പരുത്തി]], [[നിലക്കടല]], [[കരിമ്പ്]], പാലും പാലുത്പന്നങ്ങളും ഈ സംസ്ഥാനത്തിൽ നിന്നും ഉത്പാദിപ്പിക്കുന്നു<ref>[http://www.indianexpress.com/news/reliance-commissions-worlds-biggest-refiner/402999/"Reliance commissions world’s biggest refinery"], [[ദി ഇന്ത്യൻ എക്സ്പ്രസ്സ്‌ ]],ഡിസംബർ 26, 2008</ref>.കാറ്റോ ഇൻസ്റ്റിറ്റുട്ടിന്റെ അവലോകന പ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് ഗുജറാത്ത്‌<ref>[http://www.cato.org/economic-freedom-india/ExecutiveSummary.pdf ഇന്ത്യയിലെ സാമ്പത്തിക സ്വാതന്ത്ര്യ സംസ്ഥാങ്ങൾ,2011] [[കാറ്റോ ഇൻസ്റ്റിറ്റുട്ട്]]</ref>.ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയായ റിലയിൻസ് വ്യവസായശാല സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ [[ജാം നഗറിലാണ്]].ലോകത്തിലെ ഏറ്റവും വലിയ [[കപ്പൽപൊളിശാല]] ഗുജറാത്തിലെ ബാവ്നഗറിനടുത്തുള്ള [[അലാങ്]] എന്ന സ്ഥലത്താണ്.ഇന്ത്യയിലെ നിലവിലുള്ള മൂന്നിൽ രണ്ടു ദ്രവികരണ പ്രകൃതിവാതക(എൽ.എൻ.ജി)ശാലയും സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ [[ഡഹീജ്]],[[ഹസീര]] എന്നി സ്ഥലങ്ങളിലാണ്‌........................· .പുതുതായി രണ്ടു എൽ.എൻ.ജി കൂടി പിപവാവ്,മുന്ദ്ര എന്നി സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനം പൂർത്തിയായി വരുന്നു.2,200 കി.മി ഓളം നീളത്തിൽ വാതക പൈപ്പുലൈനുകൾ ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഗുജറാത്ത്‌..·.ഗുജറാത്തിൽ നിലവിലുള റോഡുകളുടെ 87.9% വും കറുത്ത കീലുകൊണ്ട്(ആസ്ഫാൾട്ട്,[[ഇംഗ്ലീഷ്]]: asphalt) ആവരണം ചെയ്തിടുണ്ട്.[[ജ്യോതിഗ്രാം യോജന]] എന്ന പദ്ധതിയിലൂടെ ഗുജറാത്തിലെ 18,000 ഗ്രാമങ്ങൾ അടക്കം എല്ലാ സ്ഥലങ്ങളിലും 24 മണിക്കുറും വൈദ്യതി ലഭ്യമാക്കുന്ന രീതിയിൽ 100% വൈദ്യതിവൽകരിച്ചിടുണ്ട്<ref>http://guj-epd.gov.in/epd_jyotiyojna.htm ,ജ്യോതിഗ്രാം യോജന പദ്ധതി.</ref>.താപവൈദ്യുതി നിലയതിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ ഗുജറാത്ത്‌ ഒന്നാംസ്ഥാനത്ത് നിൽക്കുന്നു.രാജ്യത്തിലെ മൊത്തം ഉത്പാദനത്തിൻറെ 8%വും ഗുജറാത്തിലാണ്.ആണവനിലയത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ ഗുജറാത്ത്‌ ഇന്ത്യയിലെ മൊത്തം ഉത്പാദാനത്തിന്റെ 1% വഹിക്കുകയും മറ്റു സംസ്ഥാനങ്ങളുടെ ഇടയിൽ രണ്ടാം സ്ഥാനവും വഹിക്കുന്നു.<br/>
50,000 കി.മി അധികം നീളമുള്ള ഗുജറാത്തിലെ ഓ.ഫ്.സി നെറ്റ്‌വർക്ക് ഇന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ ഓ.ഫ്.സി നെറ്റ്‌വർകാണ്.സംസ്ഥാനത്തിന് സ്വന്തമായി വൈഡ് ഏരിയ നെറ്റ്‌വർക്ക്(വാൻ,[[ഇംഗ്ലീഷ്]]:WAN )കണക്ഷൻ ഉണ്ട്.ഇതു ഏഷ്യയിലെതന്നെ ഏറ്റവും വലിയ നെറ്റ്വർക്കും ലോകത്തിലെ രണ്ടാമത്തെ വലിയ നെറ്റ്വർക്കും ആകുന്നു.സംസ്ഥാനത്തിലെ 26 ജില്ലകളെയും 225 താലുക്കുകളെയും ഇതു പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ് ബാൻഡ് കണക്ഷൻ ലഭ്യമാക്കിടുണ്ട്.<br />
കഴിഞ്ഞ അഞ്ചു വർഷമായി ഗുജറാത്തിൻറെ കാർഷിക വളർച്ച 12.8% മുകളിൽ ആണ്.രാജ്യത്തിൻറെ ശരാശരി കാർഷിക വളർച്ച 2% മാത്രമാണ്.
2,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1201394" എന്ന താളിൽനിന്ന് ശേഖരിച്ചത്