"ഗുജറാത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
<ref>{{cite web| url=http://www.business-standard.com/india/news/modi-woos-investors-in-state-markets-brand-gujarat/415381/ | title=ഗുജറാത്ത്‌ ബ്രാൻഡ്‌}}</ref>2011 ജൂലായിലെ റിപ്പോർട്ട്‌ പ്രകാരം ഗുജറാത്തിൻറെ സാമ്പത്തിക വളർച്ച ചൈനയുടെ സാമ്പത്തിക വളർച്ചക്ക് തുല്യമായി തുടരുന്നു.കൃത്യമായ ഉദ്യോഗസ്ഥഭരണവും വൈദ്യുതിയുടെ ലഭ്യതയും ഗുജറാത്തിൻറെ സാമ്പത്തിക വളർച്ചക്കു കാരണമാകുന്നതായി റിപ്പോർട്ട്‌ ചൂണ്ടികാട്ടുന്നു.<ref>{{cite news|title=ഗുജറാത്തിൻറെ സാമ്പത്തിക വളർച്ച:India's Guangdong|publisher=The Economist|date=July 2011|url=http://www.economist.com/node/18929279}}</ref>.
;വ്യാവസായിക വളർച്ച
[[File:Nano.jpg|thumb|[[ടാറ്റാ നാനോ]],ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ....<ref name="forbes.com">{{cite news|url=http://www.forbes.com/home/free_forbes/2007/0416/070.html|title=The Next People's Car|date=16 April 2007|author=Robyn Meredith|accessdate=17 January 2011|work=Forbes}}</ref> [[Sanand]],Gujarat is home to [[Tata Nano]]]]
[[അഹമ്മദാബാദ്]],[[സൂററ്റ്]],[[വഡോദര]],[[രാജ്കോട്ട്]],[[ജാംനഗർ]],[[ഭാവ്നഗർ]] എന്നിവ ഗുജറാത്തിലെ പ്രധാനപെട്ട പട്ടണങ്ങൾ ആകുന്നു.2010 ലെ ഫോർബസിൻറെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന പട്ടണങ്ങളിൽ '''അഹമ്മദാബാദ്''' മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന പട്ടണങ്ങളിൽ ഒന്നാണ് '''സൂററ്റ്'''.ഗുജറാത്തിൻറെ സാംസ്‌കാരിക പട്ടണമായി കരുതുന്ന ''വഡോദര'',ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പട്ടണങ്ങളിൽ നാലാം സ്ഥാനം വഹിക്കുന്നു.<br>
ഗുജറാത്തിൻറെ വിവിധ ഭാഗങ്ങളിൽ [[ജിപ്സം]],[[മാംഗനീസ്]],[[ലിഗ്നൈറ്റ്]] എന്നിവ ധാരാളമായി ഖനനം ചെയ്യുന്നു.ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന [[സോഡാ ആഷിന്റെ]] 98% വും ഗുജറാത്തിൽ നിന്നുമാണ് ലഭിക്കുന്നത്.ഇന്ത്യയിലെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൻറെ ശരാശരിയേക്കാൾ മുകളിലാണ് ഗുജറാത്തിൻറെ മൊത്തം ആഭ്യന്തര ഉൽപ്പാദനം([[ജി.ഡി.പി. പ്രകാരമുള്ള രാജ്യങ്ങളുടെ പട്ടിക|ജി.ഡി.പി]]).എണ്ണക്കും പ്രകൃതിവാതകത്തിനും ഇന്നു പേരുകേട്ട സ്ഥലങ്ങളായി [[കലോൾ]],[[ഖംഭറ്റ്]],[[അങ്കലേശ്വർ]] എന്നിവ മാറികഴിഞ്ഞു.ജെനറൽ മോട്ടോർസിൻറെ കാർ നിർമാണ ശാലയും,ടാറ്റായുടെ നാനോ കാർ നിർമാണ ശാലയും ,എ.എം.ഡബ്ലു യുടെ ട്രക്ക് നിർമാണ കേന്ദ്രവും ഗുജറാത്തിലുണ്ട്.വജ്ര വ്യവസായത്തിനു പേരുകേട്ട സ്ഥലമാണ്‌ ഗുജറാത്തിലെ സുറത്ത്.2003 ലെ കണക്കുപ്രകാരം ലോകത്തിൽ ഉദ്പാദിപ്പിക്കുന്ന വജ്രതിന്റെ 92 % വെട്ടുകയും,മിനുസപെടുത്തുന്നതും ചെയ്യുന്നത് ഗുജറാത്തിലാണ്.<ref name="time.com">{{cite news| url=http://www.time.com/time/magazine/article/0,9171,501040419-610100,00.html | work=Time | title=Uncommon Brilliance | date=12 April 2004 | accessdate=4 May 2010 | first=Aravind | last=Adiga}}</ref> .<br>സൌരോർജ്ജ ഉദ്പാദനതിൽ ഗുജറാത്ത്‌ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.ഗുജറാത്ത്‌ ഗവർമെന്റ് ആവിഷ്കരിച്ച സൌരോർജ്ജ സംബന്ധമായ പ്രൊജക്റ്റിലൂടെ 12000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുവാനും 5,000 പേർക്ക് തൊഴിൽ അവസരങ്ങൾ സൄഷ്ടിക്കുവാനും സാധിച്ചു.<ref name="solarishi.com">{{cite web|url=http://www.solarishi.com/2010/03/story-of-capacity-allotment-of-solar.html |title=Next-Gen Solar Energy Hub: Gujarat, India: Story of Capacity allotment of solar power projects in Gujarat |publisher=Solarishi.com |date=19 March 2010 |accessdate=16 July 2010}}</ref> .
2,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1201387" എന്ന താളിൽനിന്ന് ശേഖരിച്ചത്