"ഗുജറാത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

352 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
===വ്യാവസായിക വളർച്ച===
[[അഹമ്മദാബാദ്]],[[സൂററ്റ്]],[[വഡോദര]],[[രാജ്കോട്ട്]],[[ജാംനഗർ]],[[ഭാവ്നഗർ]] എന്നിവ ഗുജറാത്തിലെ പ്രധാനപെട്ട പട്ടണങ്ങൾ ആകുന്നു.2010 ലെ ഫോർബസിൻറെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന പട്ടണങ്ങളിൽ '''അഹമ്മദാബാദ്''' മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന പട്ടണങ്ങളിൽ ഒന്നാണ് '''സൂററ്റ്'''.ഗുജറാത്തിൻറെ സാംസ്‌കാരിക പട്ടണമായി കരുതുന്ന ''വഡോദര'',ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പട്ടണങ്ങളിൽ നാലാം സ്ഥാനം വഹിക്കുന്നു.<br>
ഗുജറാത്തിൻറെ വിവിധ ഭാഗങ്ങളിൽ [[ജിപ്സം]],[[മാംഗനീസ്]],[[ലിഗ്നൈറ്റ്]] എന്നിവ ധാരാളമായി ഖനനം ചെയ്യുന്നു.ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന [[സോഡാ ആഷിന്റെ]] 98% വും ഗുജറാത്തിൽ നിന്നുമാണ് ലഭിക്കുന്നത്.ഇന്ത്യയിലെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൻറെ ശരാശരിയേക്കാൾ മുകളിലാണ് ഗുജറാത്തിൻറെ മൊത്തം ആഭ്യന്തര ഉൽപ്പാദനം([[ജി.ഡി.പി. പ്രകാരമുള്ള രാജ്യങ്ങളുടെ പട്ടിക|ജി.ഡി.പി]]).എണ്ണക്കും പ്രകൃതിവാതകത്തിനും ഇന്നു പേരുകേട്ട സ്ഥലങ്ങളായി [[കലോൾ]],[[ഖംഭറ്റ്]],[[അങ്കലേശ്വർ]] എന്നിവ മാറികഴിഞ്ഞു.ജെനറൽ മോട്ടോർസിൻറെ കാർ നിർമാണ ശാലയും,ടാറ്റായുടെ നാനോ കാർ നിർമാണ ശാലയും ,എ.എം.ഡബ്ലു യുടെ ട്രക്ക് നിർമാണ കേന്ദ്രവും ഗുജറാത്തിലുണ്ട്.
 
== ജില്ലകൾ ==
2,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1201353" എന്ന താളിൽനിന്ന് ശേഖരിച്ചത്