"പ്രണയകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
}}
 
[[ഉദയൻ അനന്തൻ|ഉദയൻ അനന്തന്റെ]] സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''പ്രണയകാലം'''. [[അജ്മൽ അമീർ]], [[വിമല രാമൻ]], എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. [[മുരളി (ചലച്ചിത്രനടൻ)|മുരളി]], [[സീമ]], [[ബാലചന്ദ്രമേനോൻ]] എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
 
==കഥാസംഗ്രഹം==
വരി 52:
 
==സംഗീതം==
[[റഫീഖ് അഹമ്മദ്]] രചിച്ച ഗാനങ്ങൾക്ക് [[ഔസേപ്പച്ചൻ]] സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഔസേപ്പച്ചനാണ് ഒരുക്കിയിരിക്കുന്നത്.
 
===ഗാനങ്ങൾ===
* ''അന്തിനിലാവിന്റെ...'' - [[കല്ല്യാണി മേനോൻ]]
* ''എന്റെ ദൈവമേ...'' - [[സുജാത]]
* ''എന്റെ ദൈവമേ...'' - [[വിധു പ്രതാപ്]]
* ''ഏതോ വിദൂരമാം...'' - [[കെ.എസ്. ചിത്ര]]
* ''കരി രാവിൻ...'' - [[ഫ്രാങ്കോ]], [[സയനോര]]
* ''ഒരു വേനൽപ്പുഴയിൽ...'' - [[രജ്ഞിത്ത് ഗോവിന്ദ്]]
* ''പറയൂ പ്രഭാതമേ...'' - [[ഗായത്രി അശോകൻ |ഗായത്രി]]
* തുളസീദള...'' - [[കെ.ജെ. യേശുദാസ്]]
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രണയകാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്