"അറസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Arrest}}
നിയമാധികാരത്താൽ "'പിടികൂടപ്പെടുക"' അഥവാ 'തടയപ്പെടുക' എന്നതാണ് '''അറസ്റ്റ്''' എന്ന വാക്കിന്റെ അർത്ഥം. <ref name="answers.com">{{Citation |url=http://www.answers.com/topic/arrest|title= arrest defenition|accessdate=2012 മാർച്ച് 10‍ 11}}</ref> 'നിറുത്തുക' അഥവാ 'തടയുക' എന്നർത്ഥം വരുന്ന 'അററ്റർ' എന്ന ഫ്രഞ്ചുവാക്കിൽ നിന്നുമാണ് അറസ്റ്റ് എന്നവാക്ക് ഉത്ഭവിച്ചത്.
 
==പ്രയോഗം==
അറസ്റ്റ് എന്നവാക്കുകൊണ്ട് സാധാരണാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് ഒരാളുടെ [[വ്യക്തിസ്വാതന്ത്ര്യം|വ്യക്തിസ്വാതന്ത്ര്യത്തെ]] തടയുക, ഹനിക്കുക, ബന്ധിക്കുക എന്നതാണ്. ഒരാൾ അറസ്റ്റിലാണോ എന്നത് അറസ്റ്റിന്റെ നിയമവശം മാത്രമല്ല ഉൾക്കൊള്ളുന്നത് അയാൾക്കിഷ്ടമുള്ളിടത്തേക്ക് പോകുവാൻ അയാൾക്ക് കഴിയുന്നുണ്ടോ എന്നതിനെകൂടി ആശ്രയിച്ചിരിക്കുന്നു. കുറ്റകൃത്യങ്ങളെ സംബന്ധിച്ചിടത്തോളം നിയമപരമായ അർത്ഥത്തിൽ, ഒരാളെ, [[നിയമം|നിയമത്താൽ]] അധികാരപ്പെടുത്തപ്പെട്ട മറ്റൊരാൾ, കുറ്റകൃത്യങ്ങളെ സംബന്ധിച്ചിടത്തോളം കുറ്റാരോപണത്തെക്കുറിച്ച് മറുപടി പറയാനായിട്ടോ കുറ്റകൃത്യം നടത്തുന്നതിൽ നിന്ന് തടയുന്നതിനായിട്ടോ പിടികൂടുന്നതിനെയാണ് അറസ്റ്റ് എന്നുദ്ദേശിക്കുന്നത്.<ref name="indiankanoon.org">{{Citation |url=http://indiankanoon.org/doc/1013766/|title=Directorate Of Enforcement Vs. Deepak Mahajan; 1994 AIR 1775 (Par 46)|accessdate=2012 മാർച്ച് 10‍ 11}}</ref>
==അവലംബം==
{{reflist}}
 
 
{{India-law-stub}}
"https://ml.wikipedia.org/wiki/അറസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്