"സവേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: be-x-old:Саванна; cosmetic changes
വരി 1:
{{prettyurl|Savanna}}
[[ചിത്രംപ്രമാണം:Male lion on savanna.jpg|thumb|300px|[[താൻസാനിയ]]യിലെ ഒരു സാവന്ന.]]
[[മരം|മരങ്ങൾ]] നിബിഡമല്ലാത്തതും ഇടക്ക് ധാരാളം [[പുല്ല്|പുല്ലുകൾ]] നിറഞ്ഞതുമായ വനമേഖലകളെ '''സവേന''' (സാവന്ന) എന്നു പറയുന്നു. ‍മരങ്ങൾ വളരെ അകലത്തിൽ മാത്രം വളരുന്ന ഈ പ്രദേശങ്ങളിൽ ചെറിയ സസ്യങ്ങൾക്കും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നു, പ്രധാനമായും നിരപ്പാർന്ന ഭൂപ്രകൃതിയുള്ള ഉഷ്ണമേഖലകളാണിവ. നിബിഡവനങ്ങൾക്കും മരുപ്രദേശങ്ങൾക്കും ഇടയിലുള്ള പ്രദേശമായാണ് സവേനകൾ കൂടുതലായും ഉള്ളത്. നിശ്ചിതമായ വർഷകാലവും മഴയില്ലാത്ത സമയത്തെ ജലദൗർലഭ്യതയും സവേനകളുടെ പ്രത്യേകതയാണ്. അനിയന്ത്രിതമായ കാലിമേയ്ക്കലും അതിനെ തുടർന്നുള്ള മണ്ണൊലിപ്പുമാണ് ഇവ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.
== ഉത്പത്തി ==
വരി 22:
 
== പുറത്തേക്കുള്ള കണ്ണികൾ ==
* http://www.savannasforever.org/index.html
 
[[വർഗ്ഗം:വനങ്ങൾ]]
വരി 30:
[[bat-smg:Savana]]
[[be:Саванна]]
[[be-x-old:СаванаСаванна]]
[[bg:Савана]]
[[bs:Savana]]
"https://ml.wikipedia.org/wiki/സവേന" എന്ന താളിൽനിന്ന് ശേഖരിച്ചത്