"കണ്ണശ്ശരാമായണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Kannassa Ramayanam}}
പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന [[നിരണം കവികൾ |നിരണം കവികളിൽ]] രാമപ്പണിക്കരുടെ രചനകളിൽ ശ്രദ്ധേയമായ ഒന്നാണ് '''കണ്ണശ്ശരാമായണം'''. [[പാട്ടുപ്രസ്ഥാനം|പാട്ടുപ്രസ്ഥാനത്തിൽ]] [[രാമചരിതം|രാമചരിതത്തിനു]] ശേഷമുണ്ടായ കൃതികളിൽ പ്രാധാനപ്പെട്ടത് ഈ കൃതിയാണ്. നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. [[നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം|നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ്]] കണ്ണശ്ശരാമായണം മലയാളത്തിനു സമർപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.
 
[[വർഗ്ഗം:പ്രാചീനമലയാളസാഹിത്യം]]
"https://ml.wikipedia.org/wiki/കണ്ണശ്ശരാമായണം" എന്ന താളിൽനിന്ന് ശേഖരിച്ചത്