"അഷ്ടാംഗഹൃദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[വാഗ്ഭടൻ]] (550-600 എ ഡി) രചിച്ചത് എന്ന് അനുമാനിക്കപ്പെടുന്ന '''അഷ്ടാംഗഹൃദയം''', [[ആയുർവേദം|ആയുർവേദ]] ചികിത്സയിലെ എട്ടു വിഭാഗങ്ങളുടെ സാരാംശവും, പുരാതന ഇൻഡ്യൻ ചികിത്സാ ശാസ്ത്രങ്ങളിൽ ഉണ്ടായിട്ടുള്ള ആധികാരിക പ്രബന്ധങ്ങളിൽ ഒന്നുമാണ്. സുന്ദരമായശൈലിയുടെ പദപ്രയോഗമിതത്വവുംസൗന്ദര്യവും വിഷയങ്ങളുടെ അനുക്രമവുംമിതത്വവും, കൃത്യമായ നിരീക്ഷണങ്ങളും വിശദീകരണങ്ങളും ചേർത്തുള്ള വിഷയങ്ങളുടെ അനുക്രമമായ അവതരണവും, നിർദ്ദിഷ്ഠമായ ചികിത്സാ രീതികളുംരീതികളുടെ സവിശേഷതകളും ചേർന്ന് അഷ്ടാംഗഹൃദയത്തെ ആയുർവേദത്തിലെ ''ബൃഹത് ത്രയങ്ങളിൽ''(പ്രധാനപ്പെട്ട മൂന്ന് പ്രബന്ധങ്ങളിൽ) ഒന്നായിഒന്നെന്ന വിശേഷിപ്പിക്കുന്നുനിലയിലേക്കുയർത്തിയിരിക്കുന്നു. പുരാതന കാലത്തു തന്ന അഷ്ടാംഗഹൃദയം പല ലോകഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെടുകയും, അതാതു ഭാഷകളിൽ അനേകം വ്യാഖ്യാനങ്ങൾ രൂപപ്പെടുകയും ചെയ്തു.
 
==ആമുഖം==
"https://ml.wikipedia.org/wiki/അഷ്ടാംഗഹൃദയം" എന്ന താളിൽനിന്ന് ശേഖരിച്ചത്