"ഭാഷാ ഭഗവത്ഗീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[സംസ്കൃതം|സംസ്കൃതത്തിൽ]] രചിച്ച [[ഭഗവത്ഗീത|ഭഗവത്ഗീതയെ]] [[മലയാളഭാഷ|മലയാളത്തിലേക്ക്]] വിവർത്തനം ചെയ്തതാണ് '''ഭാഷാ ഭഗവത്ഗീത''' എന്നറീയപ്പെടുന്നത്. ഏകദേശം 600 വർഷങ്ങൾക്കു മുമ്പാണിത് തർജമ ചെയ്തതെന്നു വിശ്വസിക്കുന്നു. [[നിരണത്ത് മാധവ പണിക്കർ|നിരണത്ത് മാധവ പണിക്കറാണ്]] ഇതിന്റെ രചയിതാവ്. മൂലഗ്രന്ഥമായ സംസ്‌കൃതത്തിലെ ഭഗവത്ഗീതയുടെ പദാനുപദ വിവർത്തനമല്ല ഭാഷാ ഭഗവത്ഗീത. 700 സ്റ്റാൻസകുളുള്ള ഗീതോപദേശം 300 ഗ്രൂപ്പുകളാക്കി മാറ്റിയിരിക്കുകയാണ് ഇതിൽ. ഇതൊരു [[പാട്ടുപ്രസ്ഥാനം|പാട്ടുകൃതിയാണ്]].
{{പ്രാചീനമലയാളസാഹിത്യം}}
"https://ml.wikipedia.org/wiki/ഭാഷാ_ഭഗവത്ഗീത" എന്ന താളിൽനിന്ന് ശേഖരിച്ചത്