"ട്രോജൻ കുതിര (കമ്പ്യൂട്ടർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ട്രോജൻ കുതിര അല്ലെങ്കിൽ ട്രോജൻ എന്നാൽ കംപ്യൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[Image:Beast RAT client.jpg|thumb|right|[[Beast Trojan (trojan horse)|Beast]], ഒരു വിൻഡോസ്‌ അധിഷ്ഠിത ട്രോജൻ കുതിര]
 
ട്രോജൻ കുതിര അല്ലെങ്കിൽ ട്രോജൻ എന്നാൽ കംപ്യൂ ട്ടറിൽ ഉള്ള വിവരങ്ങൾ മോഷ്ടിക്കുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന ഒരു ഹാനികരമായ പ്രോഗ്രാം ആണ്. ട്രോജൻ കുതിരകൾ സ്വയം പടരുകയില്ലെങ്കിലും അത് ഹാനികരമാണ്. ഇത്തരം പ്രോഗ്രാമുകൾ ഒരു ഹാക്കറെ ഒരു കംപ്യൂ ട്ടറിന്റെ നിയന്ത്രണം ഏട്ടെടുക്കാൻ സഹായിച്ചേക്കാം. ഒരിക്കൽ ഒരു ട്രോജൻ കംപ്യൂ ട്ടറിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടു കഴിഞ്ഞാൽ ഹാക്ക്ർക്ക് ആ ട്രോജന്റെ രൂപം അനുസരിച്ചു വ്യതസ്ത പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കും.
ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ
"https://ml.wikipedia.org/wiki/ട്രോജൻ_കുതിര_(കമ്പ്യൂട്ടർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്