"വിക്കിപീഡിയ:മൂന്നു മുൻപ്രാപന നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: ko:위키백과:3회 되돌림 금지
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: pt:Wikipédia:Guerra de edições#Regra de três reversões; cosmetic changes
വരി 16:
ഒരു ഉപയോക്താവ് തന്നെ ''മൂന്നിലധികം മുൻപ്രാപനങ്ങൾ‍'' നടത്തുമ്പോഴാണ് ഈ നിയമം പ്രയോഗത്തിൽ വരിക.
 
തിരുത്തൽ യുദ്ധം ഒഴിവാക്കാനാണ് മൂന്നു മുൻപ്രാപന നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇത് ദിനവും ഓരോ താളിലും മൂന്നു മുൻപ്രാപനങ്ങൾ വീതം ചെയ്യാനുള്ള അധികാരപ്പെടുത്തലോ തിരുത്തൽ മാർഗ്ഗമായി മുൻപ്രാപനങ്ങളെ അവതരിപ്പിക്കാനുള്ള അറിയിപ്പോ അല്ല. മറിച്ച് ഈ നിയമം ഒരു [[ലക്ഷ്മണരേഖ|ലക്ഷ്മണരേഖയാണ്]]<ref name="ലക്ഷ്മണരേഖ"> [[:en:Wikipedia:Requests for arbitration/Charles Darwin-Lincoln dispute#3RR is not an entitlement]] കാണുക.</ref>. 24 മണിക്കൂറിനുള്ളിൽ മൂന്നോ അതിൽ കുറവോ മുൻപ്രാപനങ്ങൾ നടത്തുന്ന ഉപയോക്താക്കളും, സ്വഭാവം പ്രശ്നകാരിയാണെന്നു വ്യക്തമാണെങ്കിൽ വിലക്കപ്പെട്ടേക്കാം. [[WPവിക്കിപീഡിയ:GAME|നയങ്ങൾ ഉപയോഗിച്ച് അമ്മാനമാടാനുള്ള]] ([[:en:WP:GAME|ഇംഗ്ലീഷ്]]) ശ്രമങ്ങൾ, അതായത് ദിനവും മൂന്നു തിരുത്തലുകൾ നടത്തുക മുതലായ പ്രവർത്തനങ്ങൾ കർത്താവിനെ പ്രത്യേകം നിരീക്ഷിക്കാനും, തടയപ്പെടാൻ തന്നെയും കാരണമായേക്കും. പല കാര്യനിർവ്വാഹകരും മുമ്പ് തടയപ്പെട്ട ഉപയോക്താക്കളോട് ദയ കാട്ടാറില്ലന്നും, നയങ്ങളുടെ ലംഘനത്തിൽ പ്രത്യേകിച്ചൊരറിയിപ്പില്ലാതെ തന്നെ തടയാറുണ്ടെന്നുമോർക്കുക. സാങ്കേതികമായി മൂന്നു മുൻപ്രാപന നിയമം ലംഘിച്ചു പോയ ഉപയോക്താക്കളെ സന്ദർഭത്തിനനുസരിച്ച് തടയപ്പെടാതിരിക്കാനുമിടയുണ്ട്.
 
തീർപ്പ്: ''സാമാന്യബുദ്ധി ഉപയോഗിക്കുക, തിരുത്തൽ യുദ്ധങ്ങളിൽ പങ്ക് കൊള്ളാതിരിക്കുക.'' തുടർച്ചയായി മുൻപ്രാപനം ചെയ്യുന്നതിനു പകരം മറ്റ് ഉപയോക്താക്കളോടാലോചിക്കുക, താങ്കൾ ശരിയാണെങ്കിൽ മറ്റാരെങ്കിലുമത് ചെയ്തുകൊള്ളും — അപ്പോഴത് [[വിക്കിപീഡിയ:സമവായം|സമൂഹത്തിന്റെ അംഗീകാരവും]] ആകും. [[വിക്കിപീഡിയ:തർക്കപരിഹാരം|തർക്കപരിഹാരമോ]] [[വിക്കിപീഡിയ:താൾ സംരക്ഷിക്കാനുള്ള അഭ്യർത്ഥന|താൾ സംരക്ഷിക്കാനുള്ള അഭ്യർത്ഥനയോ]] പകരം മാർഗ്ഗമായി സ്വീകരിക്കാവുന്നതാണ്. നിയമം നടപ്പിലാക്കിയേ മതിയാവൂയെങ്കിൽ - തിരുത്തൽ യുദ്ധങ്ങൾ ഉണ്ടാകുന്നുവെങ്കിൽ -
വരി 57:
 
== ഇതൊരു സൌകര്യമല്ല ==
തിരുത്തൽ യുദ്ധങ്ങൾ വിനാശകാരികളാണ്, ഈ നിയമലംഘനം അതിജീവിക്കാനുള്ള ശ്രമം അത്യന്തം വിനാശകരവുമാണ്. ദിവസവും രണ്ട് മുൻപ്രാപനങ്ങൾ മാത്രം നടത്തി [[WPവിക്കിപീഡിയ:GAME|അതിജീവിക്കാനുള്ള ശ്രമം]] കാര്യനിർവ്വാഹകർ കണ്ടെത്തുകയും ഉചിതമായ തീരുമാനങ്ങളെടുക്കാൻ നിർബന്ധമാക്കുകയും ചെയ്യും. ഇവിടുത്തെ നിയമങ്ങൾ ഒരു ചട്ടക്കൂടല്ല, അതിനുള്ളിൽ നിന്നുകൊണ്ടെന്തും ചെയ്യാമെന്നു കരുതരുത്. തിരുത്തൽ യുദ്ധങ്ങൾ വിജ്ഞാനകോശരചനയ്ക്ക് സഹായകമല്ല, വിക്കിപീഡിയയുടെ നിയമങ്ങൾ വെറും വാക്യാർത്ഥത്തിൽ കാണരുത്.
 
== നടപ്പിലാക്കൽ ==
വരി 107:
[[nl:Wikipedia:Drierevertsregel]]
[[pl:Wikipedia:Reguła trzech rewertów]]
[[pt:WikipediaWikipédia:Guerra de edições#Regra dasde três reversões]]
[[ro:Wikipedia:Regula celor trei reveniri]]
[[ru:Википедия:Правило трёх откатов]]