"അലക്സാണ്ട്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: my:အလက်ဇန္ဒရီးယားမြို့
No edit summary
വരി 94:
പുരാതന കാലത്ത് അലക്സാണ്ട്രിയ ലോകത്തിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായിരുന്നു. 334 ബി.സി.യിൽ ഒരു ഫറവോ പട്ടണത്തിനു ചുറ്റുമായി [[മഹാനായ അലക്സാണ്ടർ ചക്രവർത്തി|മഹാനായ അലക്സാണ്ടർ ചക്രവർത്തിയാണ്]] ഈ നഗരം സ്ഥാപിച്ചത്. 641-ലെ മുസ്ലീം ആക്രമണം വരെ ഈ നഗരം ഈജിപ്തിന്റെ തലസ്ഥാനമായിരുന്നു.
 
[[അലക്സാണ്ട്രിയയിലെ ദീപസ്തംഭം]], [[അലക്സാൻഡ്രിയ ഗ്രന്ഥാലയം|അലക്സാണ്ട്രിയയിലെ ഗ്രന്ഥശാല]] തുടങ്ങിയവ പുരാതന കാലത്ത് ഈ നഗരത്തിന് വളരെയധികം പ്രശസ്തി നേടിക്കൊടുത്തിരുന്നു.
== വിദ്യാഭ്യാസം ==
=== സർവ്വകലാശാലകൾ ===
"https://ml.wikipedia.org/wiki/അലക്സാണ്ട്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്