"ഇറത്തോസ്തനീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 41:
|footnotes =
}}
ബി.സി. 273 - 194 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനാണ് '''ഇറാത്തോസ്തനീസ്'''. [[ലിബിയ|ലിബിയയിലെ]] ''സിറിൻ'' എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. അഭാജ്യസംഖ്യകൾ വേർതിരിക്കുന്നതിനുള്ള മാർഗം ആവിഷ്‌കരിച്ച ഗണിതശാസ്ത്രജ്ഞനാണ് ഇറാത്തോസ്തനീസ്. ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിർണയിച്ചത് ഇദ്ദേഹം ആയിരുന്നു. [[അഭാജ്യസംഖ്യ]] വേർതിരിച്ചെടുക്കാൻ ഇദ്ദേഹം വികസിപ്പിച്ചെടുത്ത യാന്ത്രികവിദ്യ ''ഇറാത്തോസ്തനീസിന്റെ അരിപ്പ'' (Eratosthenes' Sieve) എന്നാണറിയപ്പെടുന്നത്. തുടർച്ചയായ അഭാജ്യസംഖ്യകൾ കണ്ടുപിടിക്കുന്നതിന് ഇന്നും ഈ മാർഗം തന്നെ സ്വീകരിച്ചു പോരുന്നു. ഗണിതശാസ്ത്രത്തിലെ മാധ്യമങ്ങളെക്കുറിച്ച് (Means) ഇദ്ദേഹം ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. കൂടാതെ ''ഹെർമിസ്'' എന്ന [[കവിത|കവിതയും]] ഇദ്ദേഹം രചിച്ചിട്ടുണ്ട്.
==ജീവിതം==
ബി.സി. 273 - ഇൽ ഇദ്ദേഹം [[ടോളമി|ടോളമിയുടെ]] നിർദ്ദേശപ്രകാരം [[അലക്സാൻഡ്രിയ ഗ്രന്ഥാലയം|അലക്സാൻട്രിയയിലെ ഒരു ഗ്രന്ഥശാലയിൽ]] സൂക്ഷിപ്പുകാരനായി ചുമതലയേറ്റെടുത്തിരുന്നു. ബി.സി. 194 - ഇൽ ആയിരുന്നു ഇറാത്തോസ്തനീസ് അന്തരിച്ചത്.
==കൃതികൾ==
ഗണിതശാസ്ത്രത്തിലെ മാധ്യമങ്ങളെക്കുറിച്ച് (Means) ഇദ്ദേഹം ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. കൂടാതെ ''ഹെർമിസ്'' എന്ന [[കവിത|കവിതയും]] ഇദ്ദേഹം രചിച്ചിട്ടുണ്ട്.
 
[[വർഗ്ഗം:പുരാതന ഗണിതശാസ്ത്രജ്ഞർ]]
"https://ml.wikipedia.org/wiki/ഇറത്തോസ്തനീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്