"അഭാജ്യസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fiu-vro:Algarv
ഇറത്തോസ്തനീസ് ലിങ്ക്
വരി 8:
24 = 2<sup>3</sup> x 3. ഈ വസ്തുത അങ്കഗണിതത്തിലെ മൌലിക സിദ്ധാന്തം എന്നറിയപ്പെടുന്നു.
 
[[ഇറത്തോസ്തനീസ്|എറാട്ടോസ്ത്തനീസ്]] എന്ന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞൻ അഭാജ്യസംഖ്യകളെ മറ്റു പൂർണസംഖ്യകളിൽനിന്ന് അരിച്ചെടുക്കുന്നതിനുള്ള ഒരു മാർഗം (ബി.സി. 240) കണ്ടെത്തിയിട്ടുണ്ട്. 'എറാട്ടോസ്ത്തനീസിന്റെ അരിപ്പ' (Sieve of Eratosthanes) എന്നാണ് അതിനു പേര്. 100 വരെയുള്ള എല്ലാ അഭാജ്യസംഖ്യകളും കണ്ടുപിടിക്കാൻ, ഈ മാർഗംവഴി 2, 3, 5, 7 എന്നിവയുടെ 100-ൽ താഴെ വരുന്ന പെരുക്കങ്ങളെ മാറ്റിക്കളയുകയാണ്. 100-ന്റെ വർഗമൂലം വരെയുള്ള സംഖ്യകളുടെ പെരുക്കങ്ങൾ മാറ്റിയാൽ മതിയാകും. ശേഷിക്കുന്നത് അഭാജ്യസംഖ്യകൾ ആയിരിക്കും.
 
അഭാജ്യസംഖ്യയ്ക്ക് ഒരു ഗണിതസൂത്രം കണ്ടെത്താൻ [[പൈതഗോറസ്]] എന്ന ഗ്രീക് ഗണിതശാസ്ത്രജ്ഞൻ മുതൽ പലരും ശ്രമിച്ചിട്ടുണ്ട്; ഇന്നേവരെ പൂർണമായി വിജയിച്ചിട്ടില്ല. എറാട്ടോസ്ത്തനീസിന്റെ മാർഗം ശ്രമകരമാണ്. കേംബ്രിഡ്ജിലെ പ്രൊഫസർ ആയിരുന്ന എഡ്വേർഡ് വെയറിങ് ഒരു മാർഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ശിഷ്യനായ ജോൺ വിൽസൺ (1741-93) ആണ് ഈ മാർഗം (വിൽസൺ തിയറം) കണ്ടുപിടിച്ചത്. ഇതനുസരിച്ച്, (n -1) ! + 1 എന്ന സംഖ്യയെ കൃത്യമായി n കൊണ്ട് ഹരിക്കാൻ കഴിയുമെങ്കിൽ n ഒരു അഭാജ്യസംഖ്യ ആയിരിക്കും. ഉദാ.
"https://ml.wikipedia.org/wiki/അഭാജ്യസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്