"ഇറത്തോസ്തനീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 41:
|footnotes =
}}
ബി.സി. 273 - 192 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ഗണിതശാസ്ത്രജ്ഞനാണ് '''ഇറാത്തോസ്തനീസ്'''. ലിബിയയിലെ സിറിൻ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. അഭിവാജ്യസംഖ്യകൾ വേർതിരിക്കുന്നതിനുള്ള മാരഗം ആവിഷ്‌കരിച്ച ഗണിതശാസ്ത്രജ്ഞനാണ് ഇറാത്തോസ്തനീസ്. ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിർണയിച്ചത് ഇറാത്തോസ്തനീസ് ആയിരുന്നു. അഭിഭാജ്യസംഖ്യകൾ വേർതിരിച്ചെടുക്കാൻ എദ്ദേഹം വികസിപ്പിച്ചെടുത്ത യാന്ത്രികവിദ ''ഇറാത്തോസ്തനീസിന്റെ അരിപ്പ'' (Eratosthenes' Sieve) എന്നാണറിയപ്പെടുന്നത്. തുടർച്ചയായ അഭിവാജ്യസംഖ്യകൾ കണ്ടുപിടിക്കുന്നതിന് ഇന്നും ഈ മാർഗം തന്നെ സ്വീകരിച്ചു പോരുന്നു. ഗണിതശാസ്ത്രത്തിലെ മാധ്യമങ്ങളെക്കുറിച്ച് (Means) ഇദ്ദേഹം ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. കൂടാതെ ഹെർമിസ് എന്ന കവിതയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ബി.സി. 273 - ഇൽ ഇദ്ദേഹം ടോളമിയുടെ നിർദ്ദേശപ്രകാരം അലക്സാൻട്രിയയിലെ ഒരു ഗന്ഥശാലയിൽ സൂക്ഷിപ്പുകാരനായി ചുമതലയേറ്റെടുത്തിരുന്നു. ബി.സി. 192 - ഇൽ ആയിരുന്നു ഇറാത്തോസ്തനീസ് അന്തരിച്ചത്.
"https://ml.wikipedia.org/wiki/ഇറത്തോസ്തനീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്