"ജീൻ മെസ്ലിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
പിൽക്കാലത്ത് ഫ്രാൻസിൽ ജീവിച്ചിരുന്ന വിഖ്യാതചിന്തകൻ ദിദറോ (Diderot) ഈ പ്രസ്താവനക്ക് നൽകിയ ഭാഷ്യം "അവസാനത്തെ പുരോഹിതന്റെ കുടൽമാല കൊണ്ട്, നമുക്ക് അവസാനത്തെ രാജാവിന്റെ കഴുത്തു ഞെരിക്കാം" എന്നാണ്.<ref>Diderot, ''Dithrambe sur Féte des Rois'': «''Et des boyaux du dernier prêtre serrons le cou du dernier roi.''»</ref>
 
സമൂഹത്തിലെ തിന്മകളുടെ സ്രോതസ്സ് സ്വകാര്യസ്വത്താണെന്നു മെസ്ലിയർ കരുതി. സ്വകാര്യസ്വത്ത് മോഷണമാണെന്നും ഈ മോഷണത്തെ നിലനിർത്താനും വിശുദ്ധമായി ചിത്രീകരിക്കാനും സാധിക്കും വിധം വിദ്യാഭ്യാസവും, മതവും, നിയമവും എല്ലാം ക്രമപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷത്തിനെതിരെയുള്ള ന്യൂനപക്ഷത്തിന്റെ ഈ അതിക്രമം അവസാനിപ്പിക്കാനുള്ള ഒരു വിപ്ലവം തികച്ചും നീതീകരിക്കാവുന്നതാണെന്നും മെസ്ലിയർ എഴുതി.<ref name = "durant"/>
 
=='സംഗ്രഹങ്ങൾ'==
"https://ml.wikipedia.org/wiki/ജീൻ_മെസ്ലിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്