"ജീൻ മെസ്ലിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
===യേശുവും മെസ്ലിയറും===
[[ബൈബിൾ|ബൈബിളിന്റെ]] സമഗ്രപഠനമാണ് മെസ്ലിയറെ അവിശ്വാസത്തിലേക്കു നയിച്ചത്. [[പുതിയനിയമം|പുതിയനിയമത്തിൽ]] [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടേയും]] സുവിശേഷങ്ങളിലുള്ള [[യേശു|യേശുവിന്റെ]] വംശാവലികൾ, ഒരേ ദൈവത്തിന്റെ വചനങ്ങളാണെങ്കിൽ, വ്യത്യസ്ഥമായിരിക്കുന്നതെന്തെന്ന് അദ്ദേഹം ചോദിച്ചു. [[വിശുദ്ധ യൗസേപ്പ്|യൗസേപ്പ്]] യേശുവിന്റെ പിതാവല്ലെന്നിരിക്കെ, വംശാവലികൾ അദ്ദേഹത്തിൽ ചെന്നെത്തുന്നതെന്തെന്നായിരുന്നു മറ്റൊരു ചോദ്യം. പഴയനിയമത്തിലെ [[ദാവീദ്|ദാവീദു രാജാവ്]] വ്യഭിചാരിയാണെന്നിരിക്കെ, അദ്ദേഹത്തിന്റെ വംശത്തിൽ പെടുന്നവനായതിൽ യേശുവിനെ എന്തിനു പുകഴ്ത്തണം?പുകഴ്ത്തണമെന്നും അദ്ദേഹം ചോദിച്ചു.<ref name = "durant"/>
 
===ഉപരിവർഗ്ഗവും മതവും===
"https://ml.wikipedia.org/wiki/ജീൻ_മെസ്ലിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്