"ബ്യാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Byari}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[കേരളം|കേരള]] - [[കർണ്ണാടക]] അതിർത്തിയിലെ ലിപിയില്ലാത്ത ഒരു ഭാഷയാണ് '''ബ്യാരി'''. കർണ്ണാടകയിലെ ഉള്ളാൾ പ്രദേശത്തെ പ്രത്യേകമായ ഒരു മുസ്ലിം വിഭാഗമാണ് ഈ ഭാഷ സംസാരിക്കുന്നത്. ഈ ജനവിഭാഗവും ബ്യാരി എന്നാണറിയപ്പെടുന്നത്. പതിനഞ്ച് ലക്ഷത്തോളമാളുകൾ ഈ ഭാഷ ഉപയോഗിക്കുന്നതായി കരുതപ്പെടുന്നു. <ref>http://www.hindu.com/2007/10/13/stories/2007101361130300.htm</ref>ബ്യാരി ഭാഷയുടെ വളർച്ചയ്ക്കായി മാംഗ്ലൂരിൽ ബ്യാരി സാഹിത്യ അക്കാദമി പ്രവർത്തിക്കുന്നുണ്ട്.
തുളു ഭാഷയോളം പഴക്കം ബ്യാരിക്കുണ്ടന്നു കരുതപ്പെടുന്നു. കന്നട ലിപി ഉപയോഗിച്ച് ബ്യാരി എഴുതാറുണ്ട്. നൂറോളം ഗ്രന്ഥങ്ങൾ ഈ ഭാഷയിലെഴുതപ്പെട്ടിട്ടുണ്ട്. നാന്നൂറോളം ശബ്ദ കാസറ്റുകളും വീഡിയോ ആൽബങ്ങളും പ്രചാരത്തിലുണ്ട്. ബ്യാരി ഭാഷയ്ക്ക് അതിന്റേതായ ഗസലുകളും പാട്ടുകളുമുണ്ട്. ഊഞ്ഞാൽപ്പാട്ട്, മൊയ്ലാഞ്ചിപ്പാട്ട് വിവാഹവേളയിലാലപിക്കുന്ന ഒപ്യുണെ പാട്ട് തുടങ്ങി നിരവഥി പാട്ടുകൾ പ്രചാരത്തിലുണ്ട്. <ref>http://www.hindu.com/2007/10/13/stories/2007101361130300.htm</ref> കെ.പി. സുവീരൻ സംവിധാനം ചെയ്ത ഈ ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരിക്ക് 2011 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു
==അവലംബം==
<references/>
==പുറം കണ്ണികൾ==
* [http://www.daijiworld.com/chan/exclusive_arch.asp?ex_id=116 Zeenath Baksh Juma Masjid]
* [http://www.ourkarnataka.com/temples/zeenathbaksh.htm Another link on Zeenath Baksh Juma Masjid]
* [http://mmujahid.webs.com/beary.htm Web page with information on Bearys]
* [http://mmujahid.webs.com/noori.html Vijay Times' Article on Ahmed Noori]
* [http://mmujahid.webs.com/Beary_dalitvoice.html Article on Beary's claim to a distinct ethnic identity]
* [http://www.bearyswelfareassociation.com/ Bearys Welfare Association Home Page]
* [http://e-malabari.net/culture/arabimalayalam.htm The Arabi-Malayalam Script]
* [http://e-malabari.net/history201.shtml Arabi-Malayalam history]
* [http://www.jaihoon.com/watan/makhdum.htm References to Zainudhin Makhdum II]
* [http://www.jaihoon.com/watan/indarbmappilacommunity.htm More references to Zainudhin Makhdum II]
* [http://www.islamicvoice.com/january.98/COMM.HTM The Beary Welfare Association press release]
* [http://www.hindu.com/2006/02/06/stories/2006020600440200.htm Beary lyricist and composer]
* [http://www.hinduonnet.com/thehindu/thscrip/print.pl?file=2005121318030300.htm&date=2005/12/13/&prd=th& Beary book on Namaz (Islamic prayer)]
* [http://mmujahid.webs.com/Beary_dalitvoice.html Article which refutes claim that Beary bashe is only spoken by Muslims]
* [http://www.coorgcreek.com/Beary.htm Beary community mentioned in Coorg based website]
* [http://kudrolijamiamasjid.com/index.htm Kudroli Jamia Masjid website]
 
[[വർഗ്ഗം:ബ്യാരി ഭാഷ]]
[[വർഗ്ഗം:ഇന്ത്യയിലെ ഭാഷകൾ]]
 
[[kn:ಬ್ಯಾರಿ ಸಮುದಾಯ]]
[[en:Beary]]
"https://ml.wikipedia.org/wiki/ബ്യാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്