"ബ്യാരി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| country =
| language = [[ബ്യാരി]]
| gross budget = 70 ലക്ഷം<ref>[http://www.mangalorean.com/news.php?newstype=broadcast&broadcastid=242845 Mangalore: 'Byari' the Movie Aims to Stress on Community Justice ]</ref>
| budgetgross =
| gross = 70 ലക്ഷം<ref>[http://www.mangalorean.com/news.php?newstype=broadcast&broadcastid=242845 Mangalore: 'Byari' the Movie Aims to Stress on Community Justice ]</ref>
}}
[[ബ്യാരി]] ഭാഷയിലെ ആദ്യ ചലച്ചിത്രമാണ് '''ബ്യാരി'''<ref>[http://www.mangalorean.com/news.php?newstype=broadcast&broadcastid=243789 Mangalore: 'Byari' Movie Formally Screened for Public Viewing]</ref>. മലയാളിയായ [[കെ.പി. സുവീരൻ|കെ.പി. സുവീരനാണ്]] 2011-ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബ്യാരി ജനവിഭാഗത്തിലെ ഒരു പെൺകുട്ടി അഭിമുഖീകരിക്കുന്ന വിവാഹമോചന പ്രശ്നത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ് അഭിനേത്രി മല്ലികയാണ് ഇതിലെ പ്രധാന കഥാപാത്രമായ നാദിറയെ അവതരിപ്പിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/ബ്യാരി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്