"അന്നഹ്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox political party |country = Tunisia |name_english = Ennahda Movement |name_native = حركة النهضة |party_...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 17:
}}
The '''Ennahda Movement''', '''Renaissance Party''' or '''Nahda''' ({{lang-ar|'''حركة النهضة'''}} തുണീഷ്യയിലെ ഇസ്ലാമിക രാഷ്ട്രീയ പാർട്ടി. 1981 ൽ പ്രശസ്ത ഇസ്‌ലാമിക ചിന്തകൻ റാശിദ് അൽ ഗനൂഷി തുണീഷ്യയിൽ സ്ഥാപിച്ച പ്രസ്ഥാനം. 1972 ൽ അൽജമാഅത്തുൽ ഇസ്ലാമിയ്യയായും 1981 ഇസ്ലാമിക് ട്രന്റ് മൂവ് മെന്റായും തുടർന്ന് 1989 ൽ അന്നഹ്ദയായും സംഘടിച്ചു. ഈജിപ്തിലെ ഇഖ്‌വാനുൽ മുസ്‌ലിമൂനിൽ നിന്നും പ്രചോദിതമായ തുണീഷ്യൻ വിപ്ലവത്തിന് ശേഷം 2011 ൽ സൈനുൽ ആബിദീൻ ബിൻ അലിയുടെ വൻവീഴ്ചക്ക് ശേഷം 2011 മാർച്ച് 1 അന്നഹ്ദ ഔദ്വേഗിക നിയന്ത്രണങ്ങളെ വകഞ്ഞുമാറ്റി സജീവ രാഷ്ട്രീയ പാർട്ടിയായി രംഗത്തെത്തുന്നത്. അറബ് വസന്തത്തെ തുടർന്ന് തുണീഷ്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ വിംഗായി അന്നഹ്ദ പ്രസ്ഥാനത്തെ അംഗീകരിക്കപ്പെടുകയുണ്ടായി.
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/അന്നഹ്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്