പുതിയ സന്ദേശം: റോന്തു ചുറ്റുന്നു.
(ചെ.) Kiran Gopi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1199198 നീക്കം ചെയ്യുന്നു
വരി 23:
 
-- [[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 04:10, 29 ജൂൺ 2010 (UTC)
 
== റോന്തുചുറ്റാൻ സ്വാഗതം ==
[[File:Wikipedia Patroller.png|right|125px|]]
നമസ്കാരം Kgsbot, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് [[വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ#പുതിയ താളുകളിൽ റോന്തുചുറ്റൽ എങ്ങനെ ?|പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം]] എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം [[വിക്കിപീഡിയ_സംവാദം:റോന്തു_ചുറ്റുന്നവർ|ഇവിടെയൊ]] എന്റെ സംവാദതാളിലൊ ഉന്നയിക്കാം.'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 05:55, 7 മാർച്ച് 2012 (UTC)
'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 05:55, 7 മാർച്ച് 2012 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kgsbot" എന്ന താളിൽനിന്ന് ശേഖരിച്ചത്