"അക്‌ബർ കക്കട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
കുറ്റ്യാടി ഗവ. ഹൈ സ്കൂൾ, കൂത്താളി ഹൈ സ്കൂൾ, കോട്ടയം ജില്ല നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കുമ്പോൾ സംസ്കൃതപഠനത്തിന് സംസ്ഥാനഗവണ്മെന്റിന്റെ മെരിറ്റ് സ്കോളർഷിപ്പ് (1967-‘70) ലഭിച്ചു.
 
ഇപ്പോൾ കേന്ദ്രസാഹിത്യ അക്കാദമി മലയാളം അഡ്വൈസറിബോർഡ് അംഗമായി പ്രവർത്തിക്കുന്നു. കേന്ദ്രസർക്കാരിന്റെ സൗത്ത്സോൺ കൾച്ചറൽ സെന്റർ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേർണിങ് ബോഡികൾ, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, കേരള-സാഹിത്യ അക്കാദമി, ടെലിവിഷൻ - സിനിമ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോർഡ് എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷൻസിന്റെയും ഒലീവ് പബ്ലിക്കേഷൻസിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രഥമ എഡ്യൂക്കേഷൻ റിയാലിറ്റി ഷോ ആയ ‘ഹരിതവിദ്യാലയ‘ത്തിന്റെ പർമനന്റ് ജൂറി അംഗമായിരുന്നു. ഇപ്പോൾ കേന്ദ്രസാഹിത്യ അക്കാദമിയുടെയും സംസ്ഥാന ഗവണ്മെന്റിന്റെയും മലയാളം അഡ്വൈസറിബോർഡ് അംഗമായി പ്രവർത്തിക്കുന്നു. യു എ ഇ, ഖത്തർ, ബഹറിൻ, കുവൈറ്റ്, സൌദി അറേബിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
 
== സാഹിത്യജീവിതം ==
"https://ml.wikipedia.org/wiki/അക്‌ബർ_കക്കട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്