2,739
തിരുത്തലുകൾ
[[കണ്ണ്|കണ്ണിൽ]] പതിയുന്ന ഒരു ദൃശ്യം അല്പനേരം(ഏകദേശം ഒരു സെക്കന്റിന്റെ ഇരുപത്തഞ്ചിൽ ഒരുഭാഗം) കൂടി [[റെറ്റിന|റെറ്റിനയിൽ]] അങ്ങനെ തന്നെ നിലനിൽക്കുന്നതായി തോന്നുന്ന പ്രതിഭാസത്തെയാണ് '''വീക്ഷണസ്ഥിരത''' അഥവാ '''പെർസിസ്റ്റൻസ് ഓഫ് വിഷൻ''' എന്ന് പറയുന്നത്.
മനുഷ്യർക്ക് വസ്തുക്കളുടെ ചലനം അനുഭവവേദ്യമാകുന്നത് കണ്ണിന്റെ വീക്ഷണസ്ഥിരത മൂലമാണെന്ന ഒരു തെറ്റായ വിശ്വാസമുണ്ട്. 1912ൽ വെർത്തെയ്മർ ഇതു തെറ്റാണെന്ന് തെളിയിച്ചുവെങ്കിലും<ref>Wertheimer, 1912. Experimentelle Studien über das Sehen von Bewegung. Zeitschrift für Psychologie 61, pp. 161–265</ref> പുതിയതും പഴയതുമായ പല [[ചലച്ചിത്രം|ചലച്ചിത്ര]] സാങ്കേതിക ഗ്രന്ഥങ്ങളിലും ഇന്നും ഇങ്ങനെ തന്നെ എഴുതിക്കാണുന്നു.<ref>Bazin, André (1967) ''What is Cinema?'', Vol. I, Trans. Hugh Gray, Berkeley: University of California Press</ref><ref>Cook, David A. (2004) ''A History of Narrative Film''. New York, W. W. Norton & Company.</ref><ref>Metz, Christian (1991) ''Film Language: A Semiotics of The Cinema'', trans. Michael Taylor. Chicago: University of Chicago Press.</ref>
==അവലംബം==
{{reflist}}
[[en:Persistence of vision]]
|