"വീക്ഷണസ്ഥിരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

199 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[കണ്ണ്|കണ്ണിൽ]] പതിയുന്ന ഒരു ദൃശ്യം അല്പനേരം(ഏകദേശം ഒരു സെക്കന്റിന്റെ ഇരുപത്തഞ്ചിൽ ഒരുഭാഗം) കൂടി [[റെറ്റിന|റെറ്റിനയിൽ]] അങ്ങനെ തന്നെ നിലനിൽക്കുന്നതായി തോന്നുന്ന പ്രതിഭാസത്തെയാണ് '''വീക്ഷണസ്ഥിരത''' അഥവാ '''പെർസിസ്റ്റൻസ് ഓഫ് വിഷൻ''' എന്ന് പറയുന്നത്.
 
മനുഷ്യർക്ക് വസ്തുക്കളുടെ ചലനം അനുഭവവേദ്യമാകുന്നത് കണ്ണിന്റെ വീക്ഷണസ്ഥിരത മൂലമാണെന്ന ഒരു തെറ്റായ വിശ്വാസമുണ്ട്. 1912ൽ വെർത്തെയ്മർ ഇതു തെറ്റാണെന്ന് തെളിയിച്ചുവെങ്കിലും ഇന്നുംപുതിയതും പഴയതുമായ പല [[ചലച്ചിത്രം|ചലച്ചിത്ര]] സാങ്കേതിക ഗ്രന്ഥങ്ങളിലും ഇന്നും ഇങ്ങനെ തന്നെ എഴുതിക്കാണുന്നു.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1198865" എന്ന താളിൽനിന്ന് ശേഖരിച്ചത്