"വീക്ഷണസ്ഥിരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കണ്ണിൽ പതിയുന്ന ഒരു ദൃശ്യം അല്പനേരം(ഏകദേശം ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കണ്ണിൽ പതിയുന്ന ഒരു ദൃശ്യം അല്പനേരം(ഏകദേശം ഒരു സെക്കന്റിന്റെ ഇരുപത്തഞ്ചിൽ ഒരുഭാഗം) കൂടി റെറ്റിനയിൽ അങ്ങനെ തന്നെ നിലനിൽക്കുന്നതായി തോന്നുന്ന പ്രതിഭാസത്തെയാണ് വീക്ഷണസ്ഥിരത അഥവാ പെർസിസ്റ്റൻസ് ഓഫ് വിഷൻ എന്ന് പറയുന്നത്.
 
മനുഷ്യർക്ക് വസ്തുക്കളുടെ ചലനം അനുഭവവേദ്യമാകുന്നത് കണ്ണിന്റെ വീക്ഷണസ്ഥിരത മൂലമാണെന്ന ഒരു തെറ്റായ വിശ്വാസമുണ്ട്. 1912ൽ വെർത്തെയ്മർ ഇതു തെറ്റാണെന്ന് തെളിയിച്ചുവെങ്കിലും ഇന്നും പല ഗ്രന്ഥങ്ങളിലും ഇങ്ങനെ തന്നെ എഴുതിക്കാണുന്നു.
"https://ml.wikipedia.org/wiki/വീക്ഷണസ്ഥിരത" എന്ന താളിൽനിന്ന് ശേഖരിച്ചത്