"എം. ഗോവിന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==ജീവിതം==
1919 സെപ്റ്റംബർ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കുറ്റിപ്പുറം തൃക്കൃണാപുരത്താണ് ഗോവിന്ദൻ ജനിച്ചത്. അചഛൻ കോയത്തുമനയ്ക്കൽ ചിത്രൻ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതിൽ ദേവകിയമ്മ.<ref[http://www.keralasahityaakademi.org/sp/Writers/Profiles/MGovindan/Html/MGovindanpage.htm കേരള സാഹിത്യ അക്കാദമി വെബ്സൈറ്റിൽ എം ഗോവിന്ദന്റ ജീവചരിതം]</ref>
1945 വരെ സജീവരാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലു ചെന്നൈയിലും ഇൻഫർമേഷൻ വിഭാഗത്തിൽ ജോലിചെയ്തു. [[മാനവേന്ദ്രനാഥ റോയ്|എം.എൻ റോയിയുമായുള്ള]] സൗഹൃദം അദ്ദേഹത്തെ റോയിയുടെ ആശയത്തിലേക്ക് അടുപ്പിച്ചു.<ref>[http://malayalam.webdunia.com/miscellaneous/literature/remembrance/0705/24/1070524021_1.htm വെബ്ദുനിയയിൽ എം. ഗോവ്നിന്ദൻ പരിവർത്തനത്തിന്റെ മുന്നാൾ]</ref> 1989 ജനുവരി 23 ന് ഗുരുവായൂരിൽ വച്ച് ഗോവിന്ദൻ മരണമടഞ്ഞു. ഡോ. പത്മാവതിയമ്മ ആണ് ഗോവിന്റന്ദ ഭാര്യ.
 
വരി 34:
*വിവേകമില്ലങ്കിൽ വിനാശം
 
*പുതിയ മനുഷ്യൻ പുതിയ ലോകം (ലേഖന സമാഹാരം)<ref>[http://www.mathrubhumi.com/thrissur/news/861118-local_news-thrissur-%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html മാതൃഭൂമി ഓൺലൈൻ]</ref>
 
==ഉപന്യാസങ്ങൾ==
Line 40 ⟶ 39:
*ജനാധിപത്യം നമ്മുടെ നാട്ടിൽ
*ഇനി ഇവിടെനിന്ന് എങ്ങോട്ട്
*പുതിയ മനുഷ്യൻ പുതിയ ലോകം (ലേഖന സമാഹാരം)<ref>[http://www.mathrubhumi.com/thrissur/news/861118-local_news-thrissur-%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html മാതൃഭൂമി ഓൺലൈൻ]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/എം._ഗോവിന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്