"എം. ഗോവിന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|M. Govindan}}
കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനും ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു '''എം. ഗോവിന്ദൻ'''. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം ''നവസാഹിതി'', ''ഗോപുരം'', ''സമീക്ഷ'' എന്നീ പാക്ഷികങ്ങളുടെആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. പിൽകാലത്ത് മലയാളസാഹിത്യത്തിൽ ശ്രദ്ധേയരായിത്തീർന്ന ഒരു പിടി സാഹിത്യകാരന്മാരെ വളർത്തികൊണ്ടുവന്നതിൽ ഗോവന്ദന്റെ പങ്ക് വലുതാണ്.<ref>[http://www.hindu.com/2010/10/11/stories/2010101153080300.htm ദി ഹിന്ദു ഓൺലൈൻ 2010 ഒക്ടോബർ 11]</ref>
 
==ജീവിതം==
1919 സെപ്റ്റംബർ 2818 ന് മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത്പൊന്നാനി താലൂക്കിൽ കുറ്റിപ്പുറം തൃക്കണ്ണാപുരത്താണ്തൃക്കൃണാപുരത്താണ് ഗോവിന്ദൻ ജനിച്ചത്. അചഛൻ കോയത്തുമനയ്ക്കൽ ചിത്രൻ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതിൽ ദേവകിയമ്മ.
1945 വരെ സജീവരാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലു ചെന്നൈയിലും ഇൻഫർമേഷൻ വിഭാഗത്തിൽ ജോലിചെയ്തു. [[മാനവേന്ദ്രനാഥ റോയ്|എം.എൻ റോയിയുമായുള്ള]] സൗഹൃദം അദ്ദേഹത്തെ റോയിയുടെ ആശയത്തിലേക്ക് അടുപ്പിച്ചു.<ref>[http://malayalam.webdunia.com/miscellaneous/literature/remembrance/0705/24/1070524021_1.htm വെബ്ദുനിയയിൽ എം. ഗോവ്നിന്ദൻ പരിവർത്തനത്തിന്റെ മുന്നാൾ]</ref> 1989 ജനുവരി 23 ന് ഗുരുവായൂരിൽ വച്ച് ഗോവിന്ദൻ മരണമടഞ്ഞു. ഡോ. പത്മാവതിയമ്മ ആണ് ഗോവിന്റന്ദ ഭാര്യ.
 
==കൃതികൾ==
Line 30 ⟶ 31:
[[en:M. Govindan ]]
 
{{Lifetime|1919|1989|സെപ്റ്റംബർ 2818|ജനുവരി 23}}
 
[[വർഗ്ഗം:മലയാളസാഹിത്യനിരൂപകർ]]
"https://ml.wikipedia.org/wiki/എം._ഗോവിന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്