"അനിമേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.4) (യന്ത്രം ചേർക്കുന്നു: as, az, be, be-x-old, bo, ckb, el, fo, hi, hif, hy, jv, la, nn, oc, pnb, ps, sh, si, ur, zh-yue പുതുക്കുന്നു: an, ro, sk
No edit summary
വരി 5:
[[ചിത്രം:Animexample.gif]]<br /><small>This animation moves at 10 frames per second.</small>
</div>
ചലിക്കുന്നതായിചലനത്തിന്റെ മിഥ്യാബോധംപ്രതീതി ജനിപ്പിക്കുവാൻ വേണ്ടി [[ദ്വിമാനചിത്രം|ദ്വിമാനചിത്രങ്ങളുടെദ്വിമാനമോ]] [[ത്രിമാനചിത്രം|ത്രിമാനമോ]] ആയ ചിത്രങ്ങളുടെ തുടർച്ചയും വേഗത്തിലുമുള്ള പ്രദർശനമാണ് '''ആനിമേഷൻ'''. ഇത് [[persistence of vision|വീക്ഷണസ്ഥിരത]] എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണ് .ഒരു ചിത്രംദൃശ്യം നാം കണ്ടു കഴിഞ്ഞാലും അല്പനേരം (1/2516 സെക്കന്റ്) നമ്മുടെ കണ്ണിൽ തങ്ങി നിൽകും ഇതുമൂലം നിരന്തരം ചിത്രങ്ങൾ നമ്മുടെ കണ്ണിനുമുൻപിലൂടെ മാറി മാറി വരുമ്പോൾ നമുക്ക് അത് ചലിക്കുന്നതായി തോന്നുന്നു. നാമെല്ലാം കാർട്ടൂണുകൾ കാണാറുണ്ട് അവയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത് ഒരു സെക്കന്റിൽ 12-24 തവണ ചിത്രങ്ങൾ മാറുമ്പോഴാൺമാറുമ്പോഴാണ് സാധാരണ വേഗതയിലുള്ള ഒരു ചലചിത്രംചലച്ചിത്രം ഉൺടാകുന്നത്ഉണ്ടാകുന്നത്. ചിത്രങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിലൂടെ നമുക്ക് ചലചിത്രത്തിന്ചലച്ചിത്രത്തിന്റെ വേഗത ക്രമീകരിക്കാനാവും.മഹാനായ ശാസ്ത്രജ്ഞനായ [[തോമസ് ആൽവ്വാആൽവ എഡിസൺ|തോമസ് ആൽവ എഡിസണാണ്]] ഈ സാങ്കേതികവിദ്യയ്ക്കു തുടക്കമിട്ടത്. വാൾട്ട് ഡിസ്നി, വില്യം ഹന്ന, ജോസഫ് ബാർബറ തുടങ്ങിയ അതികായന്മാർ ഈ രംഗത്ത് സ്തുത്യർഹ സേവനമനുഷ്ടിച്ചവർ ആണ്സേവനമനുഷ്ടിച്ചവരാണ്.
[[പ്രമാണം:Animhorse.gif]]
 
അനിമേഷനുകൾ ഉണ്ടാകാൻ [[അഡോബി ഫ്ലാഷ്]], [[ഓട്ടോഡെസ്ക് മായ]] മുതലായ സോഫ്റ്റ്വെയറുകളാണുസോഫ്റ്റ്വെയറുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്.
 
=== കമ്പ്യൂട്ടർ അനിമേഷൻ ===
"https://ml.wikipedia.org/wiki/അനിമേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്