"സുമലത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

category edit using AWB
No edit summary
വരി 1:
{{prettyurl|Sumalatha}}
{{Infobox actor
 
| name = സുമലത
| image =
| imagesize =
| caption =
| birthdate = {{Birth date and age|1963|08|27}}
| location = [[ചെന്നൈ]]
| yearsactive = 1978–ഇതുവരെ
| occupation = [[അഭിനേത്രി]]
| spouse = [[അംബരീഷ്]]
| parents =
}}
ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് '''സുമലത'''. [[മലയാളം]], [[തമിഴ്]], [[കന്നഡ]], [[തെലുഗ്]], [[ഹിന്ദി]] എന്നീ ഭാഷകളിൽ എൺപതുകളിൽ സജീവമായി അഭിനയിച്ചിരുന്ന സുമലത ജനിച്ചത് [[ചെന്നൈ|ചെന്നൈയിലാണ്]]. മലയാളത്തിൽ സുമലത ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് [[ജോഷി]] സം‌വിധാനം ചെയ്ത ചിത്രങ്ങളിലാണ്. തൂവാനത്തുമ്പികൾ, ന്യൂ ഡൽഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയ മലയാള ചിത്രങ്ങൾ സുമലതയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്.
 
"https://ml.wikipedia.org/wiki/സുമലത" എന്ന താളിൽനിന്ന് ശേഖരിച്ചത്