"ഫാത്തിമ (നഗരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Fatima}}
[[portugal|പോർച്ചുഗലിലെ]] സാൻടാരെം ജില്ലയിലെ ഒരു നഗരമാണ് '''ഫാത്തിമ'''. [[Arabic language|അറബിക് ഭാഷയിൽ]](<big> فاطمة </big>)നിന്നാണ് ഈ സ്ഥലത്തിന് ഫാത്തിമ എന്ന പേരുണ്ടായത്. 1917 മുതൽ ഇതൊരു ക്രൈസ്തവ മരിയൻ തീർത്ഥാടന കേന്ദ്രമാണ്. ഇവിടെയാണ് ഫാത്തിമമാതാവിന്റെ ദേവാലയം സ്ഥിതിചെയ്യുന്നത്.
 
[[വർഗ്ഗം:പോർച്ചുഗലിലെ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/ഫാത്തിമ_(നഗരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്