"ആർത്തവചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) added Category:പ്രത്യുൽപ്പാദനം using HotCat |
No edit summary |
||
വരി 1:
{{prettyurl|Menstrual cycle}}
[[പ്രമാണം:ആർത്തവചക്രത്തിന്റെ ചാർട്ട്.png|thumb|
[[ആർത്തവം|ആർത്തവ]] രക്തസ്രാവം കണ്ടുതുടങ്ങുന്ന ദിവസം മുതൽ അടുത്ത തവണ വീണ്ടും രക്തസ്രാവം കണ്ടുതുടങ്ങുന്നതു വരെയുള്ള സമയമാണ് ഒരു '''ആർത്തവചക്രം''' എന്നു പറയുന്നത്. 28, 30 ദിവസമുള്ള ആർത്തവചക്രമാണ് മിക്ക സ്ത്രീകൾക്കുമുള്ളത്. 28 ദിവസങ്ങളുള്ള ആർത്തവചക്രത്തിൽ 14-മതു ദിവസമാണ് [[അണ്ഡവിസർജനം]] (ഓവുലേഷൻ) നടക്കുന്നത്. ചെറിയ വ്യത്യാസങ്ങൾ വന്നാലും 12 - 16 ദിവസങ്ങൾക്കിടയിൽ അണ്ഡവിസർജനം നടന്നിരിക്കും.
[[വർഗ്ഗം:പ്രത്യുൽപ്പാദനം]]
|