"അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
Multiple_issues++
(ചെ.) (r2.6.4) (യന്ത്രം ചേർക്കുന്നു: ilo:Abesedário)
(ചെ.) (Multiple_issues++)
{{prettyurl|Alphabet}}
{{Multiple issues
{{വൃത്തിയാക്കേണ്ടവ|}}
| cleanup = മാർച്ച് 2012
 
| unreferenced = മാർച്ച് 2012
{{ആധികാരികത}}
}}
[[File:Caslon-schriftmusterblatt.jpeg|thumb|250px]]
ഒരു [[ഭാഷ|ഭാഷയിലെ]] എല്ലാ [[അക്ഷരം|അക്ഷരങ്ങളെയും]] ക്രമമായി അടുക്കിയ പട്ടികയാണ് '''അക്ഷരമാല'''. പൊതുവേ, ഭാഷകൾ ഉദ്ഭവിച്ച് വളരെക്കാലത്തിനു ശേഷമാണ് അക്ഷരമാല ക്രമീകരിക്കപ്പെടുക. ഉച്ചരിക്കപ്പെടുന്ന ശബ്ദമായ വർണത്തെ സൂചിപ്പിക്കുന്നതിനുള്ള സങ്കേതമാണ് [[ലിപി]]. വിഭിന്നഭാഷകൾ ഉണ്ടായതുപോലെ അവയുടെ പ്രകാശനോപാധികളായ പ്രത്യേക ലിപികളും കാലാന്തരത്തിൽ രൂപംകൊണ്ടു. ഭാഷയിലെ ശബ്ദങ്ങളെ ആശയാനുസാരം ലിപിബദ്ധമാക്കാനുള്ള ഈ പ്രക്രിയയ്ക്ക് നൂറ്റാണ്ടുകളായി പല പരിണാമങ്ങളും സംഭവിച്ചിട്ടുണ്ട്. ഈ പരിണാമപ്രക്രിയയ്ക്ക് ഉദ്ദേശം 4,000 വർഷത്തെ പഴക്കമുണ്ടെന്നാണ് ലിപി വിദഗ്ദ്ധൻമാർ കണക്കാക്കിയിരിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1198003" എന്ന താളിൽനിന്ന് ശേഖരിച്ചത്