"ലതിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
| website =
}}
മലയാള തമിഴ് ചലച്ചിത്ര പിന്നണി ഗായികയാണ് '''ലതിക'''. 1980കളുടെ അവസാനത്തോടെ മലയാള ചലച്ചിത്രപിന്നണിരംഗത്തേക്ക് കടന്നുവന്നകടന്നു ഒരു ഗായികയാണ് ലതികവന്നത്. മുന്നൂറിലധികം മലയാളം-തമിഴ് ചലച്ചിത്രങ്ങളുടെ പിന്നണി പാടിയ ഇവർ പതിന്നാറാം വയസ്സിൽ കണ്ണൂർ രാജൻ സംഗീത സംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ 'പുഷ്പതല്പത്തിൻ' എന്ന ഗാനത്തിലൂടെയാണ് രംഗത്തെത്തിയത്. കാതോട് കാതോരം.. ദേവദൂതർ പാടി.. (കാതോട് കാതോരം), മെല്ലെ.. മെല്ലെ.. (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ്‌വെട്ടം), താരും തളിരും.. (ചിലമ്പ്) എന്നിവ ഇവരുടെ പ്രസിദ്ധചില ഗാനങ്ങളാണ്.<ref>http://www.thehindu.com/arts/cinema/article304237.ece</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1197703" എന്ന താളിൽനിന്ന് ശേഖരിച്ചത്