"മെറിൽ സ്ട്രീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
===സജീവ അഭിനയരംഗത്തേക്ക്===
[[File:Meryl Streep by Jack Mitchell.jpg|thumb|left|150px|മെറിൽ 1970-കളിൽ]]
യേൽ സ്കൂളിലെ വിദ്യാഭ്യാസാനന്തരം മെറിൽ നിരവധി നാടകങ്ങളിൽ വേഷമിട്ടു. ന്യൂയോർക്ക് ഷേക്‌സ്പിയർ ഫെസ്റ്റിവൽ പ്രൊഡക്ഷൻസിന്റെ ഹെൻറി അഞ്ചാമൻ നാടകത്തിൽ റോൾ ജൂലിയോടൊപ്പവും മെഷേഴ്സ് ഓഫ് മെഷേഴ്സ് എന്ന നാടകത്തിൽ സാം വാട്ടേഴ്‌സണും ജോൺ കാസലിനുമൊപ്പവ്വും മെറിൽ അഭിനയിച്ചിരുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മെറിൽ_സ്ട്രീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്