"ഹെലികോപ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: war:Helikopter
No edit summary
വരി 7:
}}{{Seriesbox Aircraft Categories}}
|}
നിന്ന നില്പിൽ പറന്നുയരാനും എവിടെ വേണമെങ്കിലും വന്നിറങ്ങാനും മനുഷ്യനു കഴിയുമോ എന്ന ചിന്തയുടെ ഫലമാണ് [[റോട്ടർക്രാഫ്റ്റ്]] വർഗ്ഗത്തിൽപ്പെടുന്ന '''ഹെലികോപ്റ്റർ'''. 1486 ൽ [[ലിയനാർഡോ ഡാവിഞ്ചി]] ഹെലികോപ്റ്ററിൻറെ രൂപകല്പന നടത്തിയെങ്കിലും അത് യാഥാർത്ഥ്യമായില്ല.<ref name="flight-1">Rumerman, Judy. [http://www.centennialofflight.gov/essay/Rotary/early_helicopters/HE1.htm "Early Helicopter Technology."] ''Centennial of Flight Commission,'' 2003. Retrieved: 12 December 2010.</ref><ref name="aerial screw">Pilotfriend.com [http://www.pilotfriend.com/photo_albums/helicopters/Leonardo%20Da%20Vinci's%20Helical%20Air%20Screw.htm "Leonardo da Vinci's Helical Air Screw."] ''Pilotfriend.com''. Retrieved: 12 December 2010.</ref> പിന്നീട് പലരും ഹെലികോപ്റ്ററിനായുള്ള ഗവേഷണം നടത്തി. ഇന്ന് നാം കാണുന്ന തരം ഹെലികോപ്റ്ററുകൾക്ക് ജന്മം കൊടുത്തത് റഷ്യക്കാരനായ [[ഇഗോർ സിഗോർസ്കി|ഇഗോർ സിഗോർസ്കിയാണ്]]. 1930-ൽ ഇദ്ദേഹം നിർമ്മിച്ച വിഎസ്-300 ആണ് ഇന്നത്തെ ഹെലികോപ്റ്ററുകളുടെ മുൻഗാമി.
== ചരിത്രം ==
1906 ൽ ലൂയി ബ്രഗത്ത്, ഴാക് ബ്രഗത്ത് എന്നീ ഫ്രഞ്ച് സഹോദരൻമാർ ഹെലികോപ്റ്റർ ഗവേഷണത്തിൽ ചില മുന്നേറ്റങ്ങൾ നടത്തി. ഫ്രഫ. ചാൾസ് റിച്ചെറ്റ് എന്ന ശാസ്ത്രജ്ഞൻറെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ഒടുവിൽ, 1907-ൽ ബ്രഗത്ത്-റിച്ചെറ്റ് ഗൈറോ പ്ലെയിൻ നമ്പർ വൺ എന്നൊരു പറക്കൽ സംവിധാനത്തിന് ഇവർ രൂപം കൊടുത്തു. 1907 ഓഗസ്റ്റ് 24-നാണ് ഗൈറോ പ്ലെയിനിൻറെ ആദ്യ പറക്കൽ.
"https://ml.wikipedia.org/wiki/ഹെലികോപ്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്